Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊലീസ്...

പൊലീസ് കസ്റ്റഡിയിലെടുത്തയാൾ തൂങ്ങി മരിച്ച നിലയിൽ

text_fields
bookmark_border
hang-death
cancel

തിരുവനന്തപുരം: പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചയാൾ തൂങ്ങി മരിച്ച നിലയിൽ. ഒറ്റശേഖരമംഗലം വാളിയോട് സ്വദേശി അപ്പുനാടാർ (68) ആണ് മരിച്ചത്. മലയാൻകീഴുള്ള പാട്ടത്തിനെടുത്ത കൃഷിയിടത്തിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. പാട്ടക്കരാറുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് ഭൂവുടമ നൽകിയ പരാതിയിൽ ബുധനാഴ്ച അപ്പുനാടാരെ മലയിൻകീഴ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കസ്റ്റഡിയിൽ പൊലീസ് മർദ്ദിച്ചതായി അപ്പുനാടാർ നാട്ടുകാരോട് പറയുകയും ചെയ്തിരുന്നു. പിന്നാലെയാണ് ഇന്ന് രാവിലെ ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsPolice Custody Death
News Summary - police custody-kerala news
Next Story