Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല: നിയ​ന്ത്രണം...

ശബരിമല: നിയ​ന്ത്രണം പൊലീസിന്​ തന്നെയെന്ന്​ മുഖ്യമന്ത്രി

text_fields
bookmark_border
ശബരിമല: നിയ​ന്ത്രണം പൊലീസിന്​ തന്നെയെന്ന്​ മുഖ്യമന്ത്രി
cancel

കോഴിക്കോട്​: ശബരിമലയിലെ നിയന്ത്രണം പൊലീസിന്​ തന്നെയാണെന്നും കാര്യങ്ങളെല്ലാം പൊലീസ്​ തന്നെ നടത്തുമെന്നും​ മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമല ശാന്തമായി നിൽ​േകണ്ട സ്ഥലമാണ്​. ആ ശാന്തിക്ക്​ എന്തെങ്കിലും വിഘ്​നമുണ്ടാകു​േമ്പാൾ മാത്രമേ പൊലീസ്​ ഇടപെടുകയുള്ളൂവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ക്രമസമാധാനം തകർക്കാനാണ്​ ബി.ജെ.പി പ്രവർത്തകർ അവിടെ തമ്പടിച്ചതെന്നും മുഖ്യമന്ത്രി കോഴിക്കോട്​ പറഞ്ഞു. കലാപമുണ്ടാക്കാനുള്ള വിളവ്​ നിലമല്ല കേരള​മെന്നും അവർക്ക്​ പറ്റിയ മണ്ണല്ല ഇതെന്ന്​ ഉടൻ തിരിച്ചറിയുമെന്നും മുഖ്യമന്ത്രി വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newssabarimala women entrysabarimala strikeSreedharan PillaiPinarayi Vijayan
News Summary - police controls sabarimala says pinarayi-kerala news
Next Story