Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ചുരുളിക്ക് പൊലീസിന്‍റെ ക്ലീൻ ചിറ്റ്; സംഭാഷണം യോജിച്ചത്
text_fieldsbookmark_border
അടുത്തിടെ ഏറെ വിവാദങ്ങൾക്ക് വഴിവെച്ച മലയാളം സിനിമയായ ചുരുളിക്ക് പൊലീസിന്‍റെ ക്ലീൻ ചിറ്റ്. സിനിമയിലെ സംഭാഷണങ്ങളും ദൃശ്യങ്ങളും അവസരത്തിന് യോജിക്കുന്നതാണ്.
അപകീർത്തികരമായി ഒന്നുമില്ല. സംഭാഷണങ്ങളിലോ ദൃശ്യങ്ങളിലോ അപകീർത്തികരമായി ഒന്നുമില്ല. ഹൈകോടതി നിർദേശപ്രകാരമാണ് പൊലീസ് സമിതി സിനിമ പരിശോധിച്ചത്. സിനിമയിലെ ഗ്രാമം സാങ്കൽപികമാണ്. എ.ഡി.ജി.പി പത്മകുമാർ സമിതി ഡി.ജി.പിക്ക് റിപ്പോർട്ട് കൈമാറി.
Next Story

