Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപു​ഴ​യി​ൽ...

പു​ഴ​യി​ൽ ഒ​ളി​പ്പി​ച്ച തോ​ണി​ക​ൾ പൊ​ലീ​സ് മു​ങ്ങി​യെ​ടുത്തു

text_fields
bookmark_border
പു​ഴ​യി​ൽ ഒ​ളി​പ്പി​ച്ച തോ​ണി​ക​ൾ പൊ​ലീ​സ് മു​ങ്ങി​യെ​ടുത്തു
cancel
camera_alt????????????????? ????????????????? ???????????????? ????????

കൊ​ള​ത്തൂ​ർ: മൂ​ർ​ക്ക​നാ​ട് കീ​ഴ്മു​റി ക​ട​വി​ൽ അ​ന​ധി​കൃ​ത​മാ​യി മ​ണ​ൽ ക​ട​ത്താ​ൽ ഉ​പ​യോ​ഗി​ക്കു​ന്ന വ​ള്ള​ങ്ങ​ൾ കൊ​ള​ത്തൂ​ർ പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. പു​ഴ​യി​ൽ മു​ക്കി ഒ​ളി​പ്പി​ച്ച ര​ണ്ട് തോ​ണി​ക​ൾ പൊ​ലീ​സ് മു​ങ്ങി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. രാ​ത്രി​യാ​ണ് മ​ണ​ലെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. 

മ​റു​ക​ര​യി​ൽ​നി​ന്ന് മ​ണ​ൽ ചാ​ക്കു​ക​ളി​ൽ നി​റ​ച്ച് തോ​ണി​ക​ളി​ൽ കീ​ഴ്മു​റി​യി​ലു​ള്ള ക​ട​വി​ലെ​ത്തി​ച്ച് ടി​പ്പ​റു​ക​ളി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്നു പ​തി​വെ​ന്ന് കൊ​ള​ത്തൂ​ർ ഇ​ൻ​സ്പെ​ക്ട​ർ പി.​എം. ഷ​മീ​ർ അ​റി​യി​ച്ചു. പു​ഴ​യു​ടെ മ​ധ്യ​ഭാ​ഗ​ത്ത് നാ​ല് മീ​റ്റ​ർ താ​ഴ്ച​യി​ൽ മു​ക്കി​യി​ട്ടി​രു​ന്ന തോ​ണി​ക​ളാ​ണ് സി.​പി.​ഒ​മാ​രാ​യ സ​ത്താ​ർ, ഷ​ക്കീ​ൽ, ഷം​സു, പ്ര​വീ​ൺ, സു​രേ​ഷ്, ര​ഞ്ജി​ത്ത്, ഹോം ​ഗാ​ർ​ഡ് സു​നി​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് മു​ങ്ങി​യെ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala policekerala newsboatswimMalappuram News
News Summary - police caught sand boats hide under river in malappuram- kerala
Next Story