Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭൂമിയിടപാട്; കർദിനാൾ...

ഭൂമിയിടപാട്; കർദിനാൾ മാർ ജോർജ്ജ്​ ആലഞ്ചേരിക്കെതിരെ കേസെടുത്തു

text_fields
bookmark_border
ഭൂമിയിടപാട്; കർദിനാൾ മാർ ജോർജ്ജ്​ ആലഞ്ചേരിക്കെതിരെ കേസെടുത്തു
cancel

കൊച്ചി: സിറോ മലബാര്‍ സഭയുമായി ബന്ധപ്പെട്ടുണ്ടായ വിവാദ ഭൂമി ഇടപാട് കേസില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ പൊലീസ് കേസെടുത്തു. എറണാകുളം സെന്‍ട്രല്‍ പൊലീസ് ആണ് കേസെടുത്തത്.

കര്‍ദ്ദിനാള്‍ ഉള്‍പ്പെടെ 26 പേര്‍ക്കെതിരെയാണ്​ കേസ് എടുത്തിരിക്കുന്നത്​. കര്‍ദ്ദിനാളിനെതിരെ കേസെടുക്കാന്‍ കഴിഞ്ഞ ദിവസം തൃക്കാക്കര കോടതി ഉത്തരവിട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newspolice casemalayalam newsMar george alancherycardinalkerala online news
News Summary - police case against Mar george Alanchery -kerala news
Next Story