Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാർ യാത്രിക​െൻറ മൂക്കിനിടിക്കൽ; കോട്ടക്കൽ എ.എസ്.ഐക്ക് സ്ഥലം മാറ്റം

text_fields
bookmark_border
കാർ യാത്രിക​െൻറ മൂക്കിനിടിക്കൽ; കോട്ടക്കൽ എ.എസ്.ഐക്ക് സ്ഥലം മാറ്റം
cancel

കോട്ടക്കൽ: ഗവർണർ പി. സദാശിവത്തി​​​െൻറ വഴി തടസ്സപ്പെടുത്തിയെന്നാരോപിച്ച് കാർ യാത്രിക​​​െൻറ മൂക്കിനിടിച്ച സംഭവത്തിൽ കോട്ടക്കൽ എ.എസ്.ഐ ബെന്നിയെ തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റി.

പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കൊളുത്തുപറമ്പ് ‘ശ്രുത്രിലയ’ത്തിലെ ജനാർദന​​​െൻറ മൊഴി രേഖപ്പെടുത്തി. റിപ്പോർട്ട് ജില്ല പൊലീസ് മേധാവിക്ക് കൈമാറിയതിനെ തുടർന്നാണ് നടപടി. തിരുവനന്തപുരത്തെ സ്‌റ്റേറ്റ് ആംഡ് പൊലീസ് ബറ്റാലിയൻ ക്യാമ്പിലേക്കാണ് മാറ്റം.

എ.എസ്.ഐയെ ഇവിടെ മൂന്നുമാസം നിർബന്ധിത പരിശീലനത്തിനാണ്​ അയച്ചിരിക്കുന്നത്. ശനിയാഴ്ച കോട്ടക്കൽ നഗരമധ്യത്തിലായിരുന്നു സംഭവം. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - police attack common man- kerala news
Next Story