Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊലീസി​െൻറ  ക്രൂരത...

പൊലീസി​െൻറ  ക്രൂരത വിവരിച്ച്​  കസ്​റ്റഡിയിലായവരു​ടെ രക്ഷിതാക്കൾ 

text_fields
bookmark_border
പൊലീസി​െൻറ  ക്രൂരത വിവരിച്ച്​  കസ്​റ്റഡിയിലായവരു​ടെ രക്ഷിതാക്കൾ 
cancel

കൊ​ച്ചി: പൊ​ലീ​സി​​​െൻറ ക്രൂ​ര​ത​ക​ൾ വി​വ​രി​ച്ച് വ​രാ​പ്പു​ഴ ആ​ത്​​മ​ഹ​ത്യ കേ​സി​ൽ പി​ടി​യി​ലാ​യ​വ​രു​ടെ ര​ക്ഷി​താ​ക്ക​ൾ. ആ​ത്​​മ​ഹ​ത്യ​ചെ​യ്​​ത വ​രാ​പ്പു​ഴ ദേ​വ​സ്വം​പാ​ട​ത്ത്​ വാ​സു​ദേ​വ​നെ മ​ർ​ദി​ക്കു​ക​യും ആ​ത്​​മ​ഹ​ത്യ​ക്ക്​ ​േ​​പ്ര​രി​പ്പി​ക്കു​ക​യും​ ചെ​യ്​​ത യ​ഥാ​ർ​ഥ പ്ര​തി​ക​ൾ ഒ​ളി​വി​ൽ ക​ഴി​യു​േ​മ്പാ​ൾ രാ​ഷ്​​ട്രീ​യ മു​ത​ലെ​ടു​പ്പി​ന്​ ത​ങ്ങ​ളു​ടെ മ​ക്ക​​ളെ പ്ര​തി​ക​ളാ​ക്കി ക്രൂ​ര​മാ​യി പീ​ഡി​പ്പി​ക്കു​ക​യാ​ണെ​ന്ന്​ ഇ​വ​ർ വാ​ർ​ത്ത​സ​േ​മ്മ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു. 

ആ​രെ​യെ​ങ്കി​ലും പ​റ​ഞ്ഞ​യ​ച്ചാ​ൽ സ്​​റ്റേ​ഷ​നി​ൽ​ എ​ത്തു​മാ​യി​രു​ന്ന യു​വാ​ക്ക​െ​ള ബ​ലം ​പ്ര​യോ​ഗി​ച്ച്​ പി​ടി​കൂ​ടി കൊ​ടും കു​റ്റ​വാ​ളി​ക​േ​ളാ​ടെ​ന്ന​പോ​ലെ​യാ​ണ്​​ പൊ​ലീ​സ്​ പെ​രു​മാ​റി​യ​ത്. പ​ല​രെ​യും​ മ​ർ​ദി​ക്കു​ക​യും ​നി​ര​ത്തി​ലൂ​ടെ വ​ലി​ച്ചി​ഴ​ക്കു​ക​​യും െച​യ്​​തു. പ​ല​രെ​യും പ​ട്ടി​ണി​ക്കി​ടു​ക​യും മൂ​ന്നാം​മു​റ പ്ര​യോ​ഗി​ക്കു​ക​യും ​െച​യ്​​തു. നാ​ലാം പ്ര​തി​യാ​യി സ​ബ്​​ജ​യി​ലി​ൽ ക​ഴി​യു​ന്ന ടി.​വി. വി​നു, ഏ​ഴാം പ്ര​തി ശ​ര​ത്ത്, എ​ട്ടാം ​പ്ര​തി ശ്രീ​ക്കു​ട്ട​ൻ, 12ാം പ്ര​തി ശ്രീ​ജി​ത്ത്, 13ാം പ്ര​തി​ ഗോ​പ​ൻ എ​ന്നി​വ​ർ​ക്ക്​ ക്രൂ​ര മ​ർ​ദ​ന​മേ​റ്റു.

വാ​സ​​ു​ദേ​വ​ൻ ബി.​ജെ.​പി അ​നു​ഭാ​വി​യാ​യി​രു​ന്നി​ട്ടും സി.​പി.​എം പ്ര​വ​ർ​ത്ത​ക​നാ​യി ചി​ത്രീ​ക​രി​ച്ച്​ രാ​ഷ്​​ട്രീ​യ മു​ത​ലെ​ടു​പ്പാ​ണ്​ ന​ട​ക്കു​ന്ന​ത്. ഏ​ഴാം പ്ര​തി ശ​ര​ത്തി​നെ ബൂ​ട്ടി​ട്ട്​ മു​ഖ​ത്തും വ​യ​റ്റി​ലും ച​വി​ട്ടു​ക​യും മു​ഖ​ത്ത​ടി​ക്കു​ക​യും ചെ​യ്​​തു. യു​വാ​ക്ക​ൾ​ക്കു​മേ​ൽ ആ​രോ​പി​ക്ക​പ്പെ​ട്ട ബി.​ജെ.​പി, ആ​ർ.​എ​സ്.​എ​സ്​ ബ​ന്ധം രാ​ഷ്​​ട്രീ​യ​മു​ത​ലെ​ടു​പ്പി​നാ​ണ്. യ​ഥാ​ർ​ഥ പ്ര​തി​ക​ളാ​യ ബി​ബി​ൻ, ബി​ഞ്ചു, അ​ജി​ത്​ തു​ള​സീ​ദാ​സ്​ എ​ന്ന ​​ശ്രീ​ജി​ത്ത്​​ എ​ന്നി​വ​ർ ഒ​ളി​വി​ലാ​ണ്. ആ​ർ.​എ​സ്.​എ​സ്, ബി.​ജെ.​പി കൂ​ട്ടു​കെ​ട്ടും രാ​ഷ്​​ട്രീ​യ​മു​ത​െ​ല​ടു​പ്പ്​ ന​ട​ത്തു​ന്നു.  ടി.​വി. വി​നു​വി​​​െൻറ അ​മ്മ ക​മ​ല, എ​സ്.​ജി. വി​നു​വി​​​െൻറ അ​മ്മ രാ​ജി, ശ​ര​ത്തി​​​െൻറ അ​മ്മ ശ്യാ​മ​ള, പി.​ആ​ർ. നി​തി​​​െൻറ ഭാ​ര്യ ശാ​ലി​നി നി​തി​ൻ എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​െ​ങ്ക​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala policekerala newsmalayalam newsPolice Atrocity
News Summary - Police Atrocity-Kerala News
Next Story