Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊലീസ് അസോസിയേഷന്‍...

പൊലീസ് അസോസിയേഷന്‍ ഭാരവാഹികളുടെ സ്ഥലംമാറ്റം: സര്‍ക്കാരിന് തിരിച്ചടി, ഉത്തരവ് സ്റ്റേ ചെയ്ത് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ

text_fields
bookmark_border
പൊലീസ് അസോസിയേഷന്‍ ഭാരവാഹികളുടെ സ്ഥലംമാറ്റം: സര്‍ക്കാരിന് തിരിച്ചടി, ഉത്തരവ് സ്റ്റേ ചെയ്ത് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ
cancel

തിരുവനന്തപുരം: പൊലീസ് അസോസിയേഷന്‍ ഭാരവാഹികളുടെ സ്ഥലംമാറ്റത്തില്‍ സര്‍ക്കാരിന് തിരിച്ചടി. തിരുവനന്തപുരം റൂറല്‍ എസ്.പി ഓഫിസ് ഉള്‍പ്പെടെ 25 പേരുടെ സ്ഥലമാറ്റം ഉത്തരവ് പൂര്‍ണമായും സ്റ്റേ ചെയ്തു. കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റേതാണ് നടപടി. പുതിയ സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ സ്വീകരിച്ച ആദ്യ നടപടികളിലൊന്നായ കൂട്ടസ്ഥലംമാറ്റം വലിയരീതിയിൽ മാധ്യമശ്രദ്ധ നേടിയിരുന്നു.

എന്നാല്‍, ആദ്യമുണ്ടായ ഇടത് സംഘടന പ്രസിഡന്റ് പ്രശാന്തിന്റെ ഉള്‍പ്പെടെ സ്ഥലംമാറ്റത്തില്‍ നടപടിയുണ്ടായില്ല. കഴിഞ്ഞ ദിവസം തിരുവനന്തപുരം റൂറല്‍ എസ്.പി ഓഫിസില്‍ നിന്ന് 25 ജീവനക്കാരെ സ്ഥലംമാറ്റിയത്. ഇതില്‍ നാലുപേരാണ് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചത്. ഇത് പരിശോധിച്ച ശേഷം ട്രിബ്യൂണല്‍ ഈ 25 പേരുടെ സ്ഥലം മാറ്റ ഉത്തരവും പൂര്‍ണമായി സ്റ്റേ ചെയ്യുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:transferpolice associationkerala administrative tribunalStay
News Summary - Transfer of Police Association office bearers: Setback for the government, Kerala Administrative Tribunal stays the order
Next Story