Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശുഹൈബ് വധക്കേസ്: ആകാശ് തില്ല​​ങ്കേരിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് കോടതിയിൽ

text_fields
bookmark_border
ശുഹൈബ് വധക്കേസ്: ആകാശ് തില്ല​​ങ്കേരിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് കോടതിയിൽ
cancel

കണ്ണൂർ: യൂത്ത്കോൺഗ്രസ് പ്രവർത്തകനായിരുന്ന ശുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ല​ങ്കേരിയുടെ ജാമ്യം റദ്ദാക്കാൻ പൊലീസ് കോടതിയെ സമീപിച്ചു. ശുഹൈബ് വധക്കേസിലെ ജാമ്യം റദ്ദാക്കാൻ തല​ശ്ശേരി കോടതിയിൽ ഹരജി നൽകി. ആകാശ് ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതായി പൊലീസ് റിപ്പോർട്ട് നൽകി. തലശ്ശേരി സെഷൻസ് കോടതിയിൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ. അജിത് കുമാർ മുഖേനയാണ് ഹരജി നൽകിയത്.

2018 ഫെബ്രുവരി 12നാണ് മട്ടന്നൂരിനടുത്ത് വെച്ച് ശുഹൈബ് കൊല്ലപ്പെട്ടത്. കേസിലെ ഒന്നാംപ്രതിയാണ് ആകാശ് തില്ല​ങ്കേരി. ആകാശ് തില്ല​ങ്കേരിയെ സി.പി.എമ്മിൽ നിന്നു പുറത്താക്കിയിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - police against Akash Thillankeri
Next Story