Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആശാ സമര യാത്രക്ക് ഐക്യദാർഢ്യവുമായി കവി റഫീഖ് അഹമ്മദിൻറെ ഗാനം

text_fields
bookmark_border
നാളെ പാലക്കാട് സമരയാത്രയുടെ സ്വീകരണ വേദിയിൽ ഓഡിയോ റിലീസ് ചെയ്യും
ആശാ സമര യാത്രക്ക് ഐക്യദാർഢ്യവുമായി കവി റഫീഖ് അഹമ്മദിൻറെ ഗാനം
cancel

പാലക്കാട് : ആശാസമര യാത്രക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കവി റഫീഖ് അഹമ്മദ് എഴുതിയ ഗാനത്തിൻറെ ഓഡിയോ തിങ്കളാഴ്ച പാലക്കാട് സമരയാത്രയുടെ സ്വീകരണ വേദിയിൽ റിലീസ് ചെയ്യും.

കൊളിജിയേറ്റ് എഡ്യുക്കേഷൻ മുൻ അഡീഷണൽ ഡയറക്ടറും വിദ്യാഭ്യാസ- സാംസ്കാരിക പ്രവർത്തകനുമായ ഡോ. കെ. മോഹൻദാസ്, പരിസ്ഥിതി പ്രവർത്തകനും രാപകൽ സമരയാത്ര പാലക്കാട് സ്വാഗതസംഘം ചെയർമാനുമായ വിളയോടി വേണുഗോപാലിന് ഓഡിയോ സീഡി നൽകിയാണ് റിലീസ് ചെയ്യുന്നത്. തുടർന്ന്, സമര യാത്രയിൽ റഫീഖ് അഹമ്മദിന്റെ ഗാനവും സമര ഗാനമായി കൂടെയുണ്ടാവും

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Poet Rafiq Ahmed's song in solidarity with the Asha Samara Yatra
Next Story