പൂനൂർ: കവി കാനേഷ് പുനൂരിെൻറ മാതാവ് കുഞ്ഞിപ്പാത്തുമ്മ ഹജ്ജുമ്മ (89) നിര്യാതയായി. പരേതനായ പൂനൂർ ഖാസി എം.കെ കുഞ്ഞി ഇബ്രാഹിം മുസ്ലിയാരുടെ ഭാര്യയാണ്.
മുഹമ്മദലി പൂനൂർ (മുൻ ചെയർമാൻ റിയാദ് ഇന്ത്യൻ സ്കൂൾ), അബ്ദുസ്സമദ് (ഓഷ്യാനസ് ട്രാവൽസ്), മൈമൂന, സഫിയ, റൈഹാനത്ത്, ആരിഫ എന്നിവരാണ് മറ്റു മക്കൾ.
മരുമക്കൾ: മുഹമ്മദ് ഫൈസി, പരേതനായ ശംസുദ്ദീൻ മുസ്ലിയാർ, അഹമ്മദ് കുട്ടി മാസ്റ്റർ (റിട്ട.ഡി.ഇ.ഒ), അബ്ദുറഹിമാൻ കിണാശ്ലേരി, ഫാതിമ്മ ബീവി, നൂർജഹാൻ, സാജിദ.