Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപോക്​സോ കേസിൽ...

പോക്​സോ കേസിൽ വിചാരണക്കുമുമ്പ്​ ഇടക്കാല ധനസഹായത്തിന്​ ഉത്തരവ്

text_fields
bookmark_border
court
cancel
തൃ​ശൂ​ർ: പോ​ക്​​സോ കേ​സി​ൽ വി​ചാ​ര​ണ​ക്കു​മു​മ്പ്​ ഇ​ട​ക്കാ​ല ധ​ന​സ​ഹാ​യം ന​ൽ​കാ​ൻ തൃ​ശൂ​ർ പോ​ക്​​സോ ക ോ​ട​തി ഉ​ത്ത​ര​വ്. പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ൺ​കു​ട്ടി​ക്ക്​ ല​ക്ഷം രൂ​പ ന​ൽ​കാ​ൻ ലീ​ഗ​ൽ സ​ർ​വി​സ​സ്​ അ​തോ​റി​റ്റി​യോ​ടാ​ണ്​ പോ​ക്​​സോ സ്​​പെ​ഷ​ൽ കോ​ട​തി ജ​ഡ്​​ജി കെ.​ആ​ർ. മ​ധു​കു​മാ​ർ ഉ​ത്ത​ര​വി​ട്ട​ത്.

അ​സം സ്വ​ദേ​ശി​നി​യാ​യ 14കാ​രി​യെ ച​യേ​ബ് അ​ലി എ​ന്ന​യാ​ള്‍ പു​തു​ക്കാ​ട് ക​ല്ലൂ​രി​ല്‍ കൊ​ണ്ടു​വ​ന്ന് ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ലാ​ണ്​ ഉ​ത്ത​ര​വ്. പെ​ണ്‍കു​ട്ടി​യു​ടെ കു​ടും​ബം അ​സ​മി​ലെ കൂ​ലി​പ്പ​ണി​ക്കാ​രാ​ണ്. പെ​ണ്‍കു​ട്ടി​ക്കും കു​ടും​ബ​ത്തി​നും കേ​സ് വി​സ്താ​ര​ത്തി​ന്​ കേ​ര​ള​ത്തി​ലേ​ക്ക് വ​രാ​ൻ സാ​മ്പ​ത്തി​ക ശേ​ഷി​യി​ല്ല. അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളും സാ​മൂ​ഹി​ക​പ്ര​വ​ര്‍ത്ത​ക​രും പ​ണം പി​രി​ച്ചെ​ടു​ത്താ​ണ് ഇ​വ​ർ​ക്ക്​ യാ​ത്ര​ക്കൂ​ലി ന​ല്‍കി​യ​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pocso Cases
News Summary - pocso case
Next Story