Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപോക്​സോ കേസ്: യുവാവ്...

പോക്​സോ കേസ്: യുവാവ് അറസ്റ്റിൽ

text_fields
bookmark_border
ഷി​ജി​ന്‍
cancel
camera_alt

ഷി​ജി​ന്‍

വെ​ള്ള​റ​ട: 16കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​യെ വെ​ള്ള​റ​ട പൊ​ലീ​സ് പി​ടി​കൂ​ടി. പ​ഞ്ചാ​കു​ഴി പ​ന​ച്ച​മൂ​ട് മ​ല​പു​റ​കോ​ണം സി​നു ഭ​വ​നി​ല്‍ ഷി​ജി​നാ​ണ് (19) അ​റ​സ്റ്റി​ലാ​യ​ത്.

വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍കി പെ​ണ്‍കു​ട്ടി​യെ കേ​ര​ള​ത്തി​ലും ത​മി​ഴ്‌​നാ​ട്ടി​ലെ പ​ല​സ്ഥ​ല​ങ്ങ​ളി​ലും പാ​ർ​പ്പി​ച്ച് പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് കേ​സ്.

സ​ര്‍ക്കി​ള്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍ ബാ​ബു കു​റു​പ്പ്, സ​ബ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ റ​സ​ല്‍ രാ​ജ്, സി.​പി.​ഒ​മാ​രാ​യ പ്ര​ദീ​പ്, ജ​യ​ദാ​സ്, അ​ജി, നി​ത്യ അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsTrivandrum NewsPOCSO
News Summary - POCSO case- Youth arrested
Next Story