Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പോക്സോ കേസ്: ട്യൂഷന്‍ അധ്യാപകന്‍ റിമാൻഡിൽ

text_fields
bookmark_border
പോക്സോ കേസ്: ട്യൂഷന്‍ അധ്യാപകന്‍ റിമാൻഡിൽ
cancel

അമ്പലപ്പുഴ: ട്യൂഷൻ പഠിക്കാനെത്തിയ വിദ്യാർഥിനിയോട് അതിക്രമം കാട്ടിയ അധ്യാപകനെ പോക്സോ കേസ് ചുമത്തി അറസ്റ്റു ചെയ്തു. പുന്നപ്ര തെക്ക് പഞ്ചായത്ത് രണ്ടാം വാർഡ് കരിമ്പിൻകാലായിൽ ഫ്രെഡി ആന്‍റണി ടോമിയെയാണ് (28) പുന്നപ്ര എസ്.ഐ റിയാസിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

ട്യൂഷനു ശേഷം സിനിമ കാണിക്കാമെന്ന് പറഞ്ഞ് വിദ്യാർഥിനിയോട് ഇദ്ദേഹം അതിക്രമം കാട്ടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - POCSO case: Tuition teacher remanded
Next Story