Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപോക്​സോ കേസ്​: രണ്ടാം...

പോക്​സോ കേസ്​: രണ്ടാം പ്രതി സൈജു തങ്കച്ചന്‍ കീഴടങ്ങി

text_fields
bookmark_border
saiju thankachan 14322
cancel

കൊ​ച്ചി: ഫോ​ര്‍ട്ട്​​കൊ​ച്ചി ന​മ്പ​ര്‍ 18 ഹോ​ട്ട​ല്‍ പോ​ക്​​സോ കേ​സി​ലെ ര​ണ്ടാം പ്ര​തി സൈ​ജു എം. ​ത​ങ്ക​ച്ച​ന്‍ അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു മു​ന്നി​ൽ കീ​ഴ​ട​ങ്ങി. ക​ള​മ​ശ്ശേ​രി മെ​ട്രോ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ രാ​വി​ലെ പ​ത്തി​നാ​ണ്​ കീ​ഴ​ട​ങ്ങി​യ​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ 11വ​രെ ക​സ്‌​റ്റ​ഡി​യി​ൽ വി​ട്ടു. ഞാ​യ​റാ​ഴ്‌​ച മു​ഖ്യ​പ്ര​തി റോ​യ്​ ജെ. ​വ​യ​ലാ​റ്റ്​​ കീ​ഴ​ട​ങ്ങി​യി​രു​ന്നു.

ഇ​രു​വ​രെ​യും ഒ​രു​മി​ച്ചി​രു​ത്തി അ​ന്വേ​ഷ​ണ സം​ഘം പ്രാ​ഥ​മി​ക ചോ​ദ്യം ചെ​യ്യ​ൽ ന​ട​ത്തി. ര​ക്ത​സ​മ്മ​ർ​ദ​ത്തി​ൽ വ്യ​തി​യാ​നം ക​ണ്ട​തി​നെ തു​ട​ർ​ന്ന്‌ റോ​യ്​ വ​യ​ലാ​റ്റി​നെ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തു​ട​ർ​ന്ന്​ മ​ജി​സ്‌​ട്രേ​റ്റെ​ത്തി റി​മാ​ൻ​ഡ്‌ ചെ​യ്‌​തു.

സൈ​ജു ത​ങ്ക​ച്ച​നു​മാ​യി വൈ​റ്റി​ല​യി​ലെ ഹോ​ട്ട​ലി​ൽ പൊ​ലീ​സ്‌ തെ​ളി​വെ​ടു​പ്പ്‌ ന​ട​ത്തി.

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ന​മ്പ​ർ 18 ഹോ​ട്ട​ലി​ൽ എ​ത്തി​ക്കും മു​മ്പ്‌ ഈ ​ഹോ​ട്ട​ലി​ൽ എ​ത്തി​ച്ചി​രു​ന്നു. അ​തേ​സ​മ​യം, മൂ​ന്നാം പ്ര​തി അ​ഞ്ജ​ലി റീ​മ ദേ​വി​ന് ക്രൈം​ബ്രാ​ഞ്ച് നോ​ട്ടീ​സ് ന​ല്‍കി. ചോ​ദ്യം​ചെ​യ്യ​ലി​ന്​ ബു​ധ​നാ​ഴ്‌​ച ക്രൈം​ബ്രാ​ഞ്ച്‌ ഡി​റ്റാ​ച്മെ​ന്റ്‌ അ​സി. ക​മീ​ഷ​ണ​റു​ടെ മു​ന്നി​ൽ ഹാ​ജ​രാ​കാ​നാ​ണ്‌ നോ​ട്ടീ​സ്‌.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saiju ThankachanNo 18 hotel
News Summary - Pocso case: Second accused Saiju Thankachan surrenders
Next Story