Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right16കാരനെ...

16കാരനെ പീഡിപ്പിച്ചെന്ന് പരാതി: ലീഗ് പ്രാദേശിക നേതാവ് അറസ്​റ്റില്‍

text_fields
bookmark_border
16കാരനെ പീഡിപ്പിച്ചെന്ന് പരാതി: ലീഗ് പ്രാദേശിക നേതാവ് അറസ്​റ്റില്‍
cancel

താമരശ്ശേരി: കോഴിക്കോട്​ കട്ടിപ്പാറയിൽ 16 കാരനെ പീഡിപ്പി​ച്ചെന്ന പരാതിയിൽ മുസ്​ലിം ലീഗ്​ പ്രാദേശിക നേതാവ്​ അറസ്​റ്റിലായി. യു.ഡി.എഫ്​ കട്ടിപ്പാറ പഞ്ചായത്ത്​ ചെയർമാനും മുസ്​ലിം ലീഗ്​ നിയോജക മണ്ഡലം കൗൺസിലറുമായ ഒ.കെ.എം കുഞ്ഞിയെയാണ്​ താമരശ്ശേരി പൊലീസ്​ തിങ്കളാഴ്​ച രാവിലെ അറസ്​റ്റ്​ ചെയ്​തത്​.

ചൈൽഡ്​ലൈൻ പ്രവർത്തകരുടെ പരാതിയിൽ പോക്​സോ നിയമപ്രകാരമാണ്​ കേസെടുത്തത്​. ചൈൽഡ്​ലൈൻ പ്രവർത്തകർ കുട്ടിയുടെ മൊഴി ലേഖപ്പെടുത്തുകയും കേസ്​ പൊലീസിന്​ കൈമാറുകയും ചെയ്യുകയായിരുന്നു. ഒരുമാസം മുമ്പാണ്​ കേസിനാസ്​പദമായ സംഭവം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arrestedkerala newsMuslim league leader16 year old boyPocso Caseskozhikode News
News Summary - pocso case muslim league leader arrested- kerala
Next Story