Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപതിനേഴുകാരനെ...

പതിനേഴുകാരനെ പീഡിപ്പിച്ചെന്ന്; കാസർകോട് യുവതിക്കെതിരെ പോക്സോ കേസ്

text_fields
bookmark_border
POCSO Case
cancel

കാസർകോട്: പതിനേഴുകാരനെ ക്രൂരമായി പീഡിപ്പിച്ചെന്ന പരാതിയിൽ 36കാരിക്കെതിരെ ഹൊസ്‌ദുർഗ് പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. രാജപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പതിനേഴുകാരന്‍റെ പരാതിയിലാണ് നടപടി. ഹൊസ്‌ദുർഗ് പൊലീസ് രജിസ്റ്റർ ചെയ്‌ത കേസ് പിന്നീട് രാജപുരം പൊലീസിന് കൈമാറി. സംഭവം നടന്നത് രാജപുരം പൊലീസ് സ്റ്റേഷൻ പരിധിയിലാണ്.

കാഞ്ഞങ്ങാട്ട് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് പതിനേഴുകാരൻ. ഈ കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്ന സമയത്താണ് നേരത്തെ 36കാരിയുടെ പീഡനത്തിന് ഇരയായ വിവരം വെളിപ്പെടുത്തിയത്. ഹൊസ്‌ദുർഗ് മജിസ്ട്രേറ്റ് കോടതിയിൽ കുട്ടിയുടെ രഹസ്യമൊഴിയെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala PoliceRape CasePOCSO Case
News Summary - POCSO case filed against Kasaragod woman
Next Story