Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപിഞ്ചുബാലികക്ക്​...

പിഞ്ചുബാലികക്ക്​ പീഡനം: പിതാവും സഹോദരിയുടെ മക്കളും അറസ്​റ്റിൽ

text_fields
bookmark_border
പിഞ്ചുബാലികക്ക്​ പീഡനം: പിതാവും സഹോദരിയുടെ മക്കളും അറസ്​റ്റിൽ
cancel

മൂവാറ്റുപുഴ: പിഞ്ചുബാലികയെ പീഡിപ്പിച്ച കേസിൽ പ്രതിയായ പിതാവും ഇയാളുടെ സഹോദരിയുടെ രണ്ട്​ മക്കളും പിടിയിൽ. വാ ളകം റാക്കാട് സ്വദേശിയും ഇയാളുടെ സഹോദരിയുടെ രണ്ട് ആൺമക്കളുമാണ് വ്യാഴാഴ്ച മൂവാറ്റുപുഴ പൊലീസിൽ കീഴടങ്ങിയത്. ഇവരെ കോടതിയിൽ ഹാജരാക്കി.

നാളുകളായി ബാലികയെ ഇവർ പീഡിപ്പിച്ചുവരുകയായിരുന്നുവെന്ന്​ പൊലീസ്​ പറഞ്ഞു. ഡിസംബർ 15നാണ് പീഡനവിവരം പെൺകുട്ടിയുടെ മാതാവ് അറിയുന്നത്. മൂവാറ്റുപുഴ പൊലീസിൽ പരാതി നൽകി. കുട്ടിയെ കൗൺസലിങ്ങിന്​ വിധേയയാക്കി. പോക്സോ നിയമപ്രകാരം കേസെടുത്തതിനെത്തുടർന്ന് മജ്സ്ട്രേട്ട് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.

എന്നാൽ, പ്രതികൾ ഒളിവിൽ പോകുകയായിരുന്നു. ആറുമാസമായി പീഡനം തുടരുകയായിരുന്നു. പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട്​ മഹിള അസോസിയേഷൻ രംഗത്തെത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rape casekerala newschild rapePocso Cases
News Summary - pocso case arrest in muvattupuzha
Next Story