Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പോക്‌സോ കേസ് പ്രതിയെ ഇരയുടെ വീട്ടിൽനിന്ന് പിടികൂടി

text_fields
bookmark_border
Pocso case accused was arrested from the victims home
cancel

പൊൻകുന്നം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്​റ്റിൽ. വിളക്കുമാടം മല്ലികശ്ശേരി പുളിച്ചുമാക്കൽ അഖിൽ റെജിയാണ് (22) അറസ്​റ്റിലായത്. പോക്‌സോ നിയമപ്രകാരമാണ് കേസ് രജിസ്​റ്റർ ചെയ്തത്.ഇയാളെ കാൺമാനില്ലെന്ന് കാട്ടി വീട്ടുകാർ പാലാ പൊലീസിൽ പരാതി നൽകിയിരുന്നു.

അന്വേഷണം നടത്തിയ പൊലീസ് എലിക്കുളം സ്വദേശിനി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വീട്ടിൽനിന്ന് ഇയാളെ കണ്ടെത്തി. പെൺകുട്ടിയെ വൈദ്യപരിശോധനക്ക്​ വിധേയമാക്കി. ഇതിൽ പീഡനം തെളിഞ്ഞതോടെ പൊൻകുന്നം പൊലീസാണ് പീഡനക്കേസ് രജിസ്​റ്റർ ചെയ്തത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Pocso case accused was arrested from the victim's home
Next Story