Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പോക്സോ കേസ് പ്രതിയായ അധ്യാപകൻ കീഴടങ്ങി
text_fieldsbookmark_border
ചെറുതോണി: ഇടുക്കി കഞ്ഞിക്കുഴിയിൽ എൻ.എസ്.എസ് ക്യാമ്പിനെത്തിയ വിദ്യാർഥിനികൾക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിയായ അധ്യാപകൻ കീഴടങ്ങി. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ പത്തനംതിട്ട വള്ളികുന്നം സ്വദേശി ഹരി ആർ.വിശ്വനാഥാണ് (49) വ്യാഴാഴ്ച കഞ്ഞിക്കുഴി പൊലീസിൽ കീഴടങ്ങിയത്.
ആർ.എസ്.എസിന്‍റെയും ബി.ജെ.പി അനുകൂല അധ്യാപക സംഘടനയുടെയും സജീവ പ്രവർത്തകനായ ഇയാൾക്കെതിരെ മുമ്പും സമാന പരാതികളുണ്ട്. ആഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. ക്യാമ്പിനെത്തിയ പെൺകുട്ടികൾ വസ്ത്രംമാറുന്ന സ്ഥലത്ത് ഇയാൾ പലതവണ ഒളിഞ്ഞുനോക്കിയെന്നും ചോദ്യംചെയ്ത കുട്ടിയോട് ലൈംഗികച്ചുവയോടെ സംസാരിച്ചെന്നന്നുമാണ് പരാതി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

