Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പോക്സോ കേസ് പ്രതി തൂങ്ങി മരിച്ച നിലയിൽ; കള്ളക്കേസ് എന്ന് ആത്മഹത്യ കുറിപ്പ്

text_fields
bookmark_border
sulaiman, pocso case
cancel
Listen to this Article

പാലക്കാട്: പോക്സോ കേസിൽ പ്രതി ചേർക്കപ്പെട്ടയാൾ തൂങ്ങി മരിച്ച നിലയിൽ. ചാലിപ്പുറം സ്വദേശി സുലൈമാനെയാണ് സഹോദരന്‍റെ വീട്ടിലെ മരത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

സുലൈമാന്‍റെ വസ്ത്രത്തിൽ നിന്ന് ആത്മഹത്യ കുറിപ്പ് ലഭിച്ചിട്ടുണ്ടെന്ന് ചാലിശ്ശേരി പൊലീസ് അറിയിച്ചു. കുട്ടികളെ പീഡിപ്പിച്ചിട്ടില്ലെന്നും കള്ളക്കേസ് കൊടുത്തതാണെന്നും കുറിപ്പിൽ പറയുന്നു.

2021ലാണ് സുലൈമാൻ പോക്സോ കേസിൽ പ്രതിയാകുന്നത്. ഈ കേസിന്‍റെ വിചാരണ നടപടികൾ പുരോഗമിക്കവെയാണ് ആത്മഹത്യ ചെയ്തത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - POCSO case accused hanging dead
Next Story