Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപോക്സോ കേസ്​ പ്രതി ഒരു...

പോക്സോ കേസ്​ പ്രതി ഒരു വർഷത്തിനുശേഷം പിടിയിൽ

text_fields
bookmark_border
വി​നോ​ദ്​
cancel
camera_alt

വി​നോ​ദ്​

തി​രു​വ​ന​ന്ത​പു​രം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​യെ ഒ​രു വ​ർ​ഷ​ത്തി​നു ശേ​ഷം പൊ​ലീ​സ് പി​ടി​കൂ​ടി ആ​റ്റു​കാ​ൽ സ്വ​ദേ​ശി വി​നോ​ദി​നെ (50) ആ​ണ് ഫോ​ർ​ട്ട് പൊ​ലീ​സ് അ​റ​സ്‌​റ്റ് ചെ​യ്ത​ത്. തൃ​ശൂ​രി​ൽ നി​ന്നു അ​റ​സ്‌​റ്റ് ചെ​യ്‌​ത പ്ര​തി​യെ തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​ച്ച് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. 14 വ​യ​സു​ള്ള പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് കേ​സ്. ഫോ​ർ​ട്ട് എ​സ്.​എ​ച്ച്‌.​ഒ വി. ​ഷി​ബു, പൊ​ലീ​സു​കാ​രാ​യ സാ​ബു, ജീ​ത്കു​മാ​ർ, അ​ജി, ശ്രീ​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്‌​ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsTrivandrum newsPOCSO
News Summary - POCSO case accused arrested after a year
Next Story