Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പോക്സോ കേസ് പ്രതി പിടിയിൽ
text_fieldsbookmark_border
കട്ടപ്പന: പതിനേഴുകാരിയെ അശ്ലീലദൃശ്യങ്ങൾ കാണിച്ചയാളെ അറസ്റ്റ് ചെയ്തു. കട്ടപ്പന തെങ്ങുവിള വീട്ടിൽ ജോസഫിനെയാണ് (63) പോക്സോ കേസിൽ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Next Story

