Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപി.എം.എ.വൈ നഗരം ലൈഫ്...

പി.എം.എ.വൈ നഗരം ലൈഫ് പദ്ധതി: 15212 വീടുകള്‍ക്കു കൂടി അംഗീകാരം

text_fields
bookmark_border
Life Project
cancel
Listen to this Article

തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​ങ്ങ​ളി​ലെ ഭ​വ​ന​ര​ഹി​ത​രാ​യ കു​ടും​ബ​ങ്ങ​ള്‍ക്കാ​യി ലൈ​ഫ് പ​ദ്ധ​തി​യി​ല്‍ 15212 വീ​ടു​ക​ള്‍ക്കാ​യു​ള്ള പ​ദ്ധ​തി​ക്ക് അം​ഗീ​കാ​രം ല​ഭി​ച്ച​താ​യി മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ന്‍ അ​റി​യി​ച്ചു. 88 ന​ഗ​ര​സ​ഭ​ക​ളി​ലാ​ണ് ഈ ​വീ​ടു​ക​ള്‍ നി​ര്‍മി​ച്ചു​ന​ല്‍കു​ക. 608.48 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക്കാ​ണ് ഇ​പ്പോ​ള്‍ കേ​ന്ദ്ര അ​നു​മ​തി ല​ഭി​ച്ച​ത്. ഇ​തി​ല്‍ കേ​ന്ദ്ര​വി​ഹി​തം 228.18 കോ​ടി രൂ​പ​യും 76.06 കോ​ടി സം​സ്ഥാ​ന വി​ഹി​ത​വും 304.24 കോ​ടി രൂ​പ ന​ഗ​ര​സ​ഭാ വി​ഹി​ത​വു​മാ​ണ്. സം​സ്ഥാ​ന​ത്ത് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത് കു​ടും​ബ​ശ്രീ മു​ഖേ​ന​യാ​യി​രി​ക്കും.

Show Full Article
TAGS:Life Project 
News Summary - PMAY City Life Project: Approval for 15212 houses
Next Story