Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെടാവിളക്ക്...

കെടാവിളക്ക് സ്‌കോളർഷിപ്: മുസ്‌ലിം, ക്രിസ്ത്യൻ വിഭാഗങ്ങളെ ഒഴിവാക്കിയത് വഞ്ചന -പി.എം.എ സലാം

text_fields
bookmark_border
Transgender is a false mentality’ - PMA Salam
cancel

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റെ പി​ന്നാ​ക്ക വി​ഭാ​ഗ വി​ക​സ​ന സ്‌​കോ​ള​ർ​ഷി​പ്പി​ൽ​നി​ന്ന് മു​സ്‌​ലിം, ക്രി​സ്ത്യ​ൻ വി​ഭാ​ഗ​ങ്ങ​ളെ ഒ​ഴി​വാ​ക്കി​യ​ത് കേ​ര​ള സ​ർ​ക്കാ​ർ തു​ട​രു​ന്ന ന്യൂ​ന​പ​ക്ഷ​വി​രു​ദ്ധ സ​മീ​പ​ന​ങ്ങ​ളു​ടെ ഏ​റ്റ​വും ഒ​ടു​വി​ല​ത്തെ ഉ​ദാ​ഹ​ര​ണ​മാ​ണെ​ന്നും പ​ദ്ധ​തി പു​നഃ​ക്ര​മീ​ക​രി​ക്ക​ണ​മെ​ന്നും മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എം.​എ. സ​ലാം ആ​വ​ശ്യ​പ്പെ​ട്ടു.

ഒ​ന്നു മു​ത​ൽ എ​ട്ടു​വ​രെ ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ല​ഭി​ക്കേ​ണ്ട ഈ ​സ്‌​കോ​ള​ർ​ഷി​പ്പി​ലേ​ക്ക് ഇ​നി ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ൾ അ​പേ​ക്ഷി​ക്കേ​ണ്ട​തി​ല്ലെ​ന്ന് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യി​രി​ക്കു​ക​യാ​ണ്. ഈ ​ന​ട​പ​ടി അ​ന്യാ​യ​മാ​ണ്.

സ​ച്ചാ​ർ റി​പ്പോ​ർ​ട്ട് പാ​ലോ​ളി ക​മ്മി​റ്റി​യാ​ക്കി മു​സ്‌​ലിം ന്യൂ​ന​പ​ക്ഷ​ത്തി​ന് ല​ഭി​ക്കേ​ണ്ട ആ​നു​കൂ​ല്യ​ങ്ങ​ൾ ഇ​ല്ലാ​താ​ക്കി​യ ഇ​ട​തു​പ​ക്ഷം അ​തേ മാ​തൃ​ക​യി​ലാ​ണ് ഈ ​പ​ദ്ധ​തി​യെ​യും അ​ട്ടി​മ​റി​ക്കു​ന്ന​ത്. എ​ല്ലാ പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ളെ​യും ഉ​പാ​ധി​ക​ളി​ല്ലാ​തെ ഉ​ൾ​പ്പെ​ടു​ത്തി പ​ദ്ധ​തി പു​നഃ​ക്ര​മീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ScholarshipPMA Salam
News Summary - PMA Salam about Exclusion of Muslim and Christian categories from Scholarship
Next Story