ദുരന്തത്തിൽ കേരളം കാഴ്ചവെച്ച പോരാട്ടവീര്യത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി
text_fieldsന്യൂഡൽഹി: പ്രളയ ദുരന്തത്തെ നേരിടുന്ന കേരളത്തിലെ ജനങ്ങൾക്കും അധികാരികൾക്കും പ്രധാനമന്ത്രിയുടെ അഭിനന്ദനം. കൊച്ചിയിൽ നിന്ന് ദുരിത ബാധിത പ്രദേശങ്ങളിൽ വ്യോമ നിരീക്ഷണം നടത്തിയ ശേഷമാണ് കേരളത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്.
‘കേരളത്തിലെ ജനങ്ങളുടെ പോരാട്ട വീര്യത്തിന് അഭിവാദ്യങ്ങൾ. ദുരന്തം നേരിടാനുള്ള അധികൃതരുടെ പ്രവൃത്തികളെ അഭിനന്ദിക്കുന്നു.
കേരളത്തിലെ ദുരന്തത്തിന് സഹായം നൽകിയ ഇന്ത്യയിലെമ്പാടുമുള്ള ജനങ്ങളെയും അഭിനന്ദിക്കുന്നു.’ എന്നാണ് പ്രധാനമന്ത്രി മോദിയുടെ ട്വീറ്റ്. കേന്ദ്ര സർക്കാറിെൻറ വിവധ ക്ഷേമ പദ്ധതികളിൽ കേരളത്തിെല പ്രളയ ദുരന്തത്തിനിരയായവർക്ക് മുൻഗണന നൽകുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
I salute the people of Kerala for their fighting spirit. I compliment the authorities for their efforts in this adverse situation.
— Narendra Modi (@narendramodi) August 18, 2018
I would also like to appreciate the wide support and solidarity from people across India towards Kerala during this unprecedented situation.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
