Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനെടുമുടി വേണുവിന്‍റെ...

നെടുമുടി വേണുവിന്‍റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

text_fields
bookmark_border
Modi, nedumudi
cancel

ന്യൂ​ഡ​ൽ​ഹി: ന​ട​ൻ നെ​ടു​മു​ടി വേ​ണു​വി​ന്‍റെ നിര്യാണത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. നെ​ടു​മു​ടി വേ​ണു​വി​ന്‍റെ വിയോഗം സി​നി​മ​ക്കും സം​സ്കാ​രി​ക ലോ​ക​ത്തി​നും ന​ഷ്ട​മാ​ണെ​ന്ന് മോ​ദി പ​റ​ഞ്ഞു.

'അഭിനയകലയിലെ കുലപതിയായ നെ​ടു​മു​ടി വേ​ണു വ്യത്യസ്തമായ നിരവധി വേഷങ്ങൾ കൈകാര്യം ചെയ്ത ന​ട​നാ​ണ്. അ​ദ്ദേ​ഹം ഒ​രു എ​ഴു​ത്തു​കാ​ര​ൻ നാ​ട​ക​ത്തി​ൽ അ​ഭി​നി​വേ​ശമുള്ള വ്യ​ക്തി​ കൂടിയായിരുന്നു. അദ്ദേഹ്തതിന്‍റെ നഷ്ടം സിനിമക്കും സാംസ്ക്കാരിക ലോക്തതിനും തീരാനഷ്ടമാണ്. അദ്ദേഹത്തിന്‍റെ കുടംബത്തേയും ആരാധകരേയും അനുശോചനം അറിയിക്കുന്നു.' മോദി ട്വീറ്റ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nedumudi Venu
News Summary - PM Narendra Modi Mourns The Death Nedumudi Venu
Next Story