Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മോദി അച്ഛനെയോ മുതിർന്ന സഹോദരനെയോ പോലെ -പത്മജ വേണുഗോപാൽ

text_fields
bookmark_border
Padmaja Venugopal, bjp
cancel

കോട്ടയം: സ്വന്തം അച്ഛന്റെയോ മുതിർന്ന സഹോദരന്റെയോ സ്ഥാനത്ത് സ്നേഹിക്കാൻ തോന്നുന്നയാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് പത്മജ വേണുഗോപാൽ. അദ്ദേഹം കാരണമാണ് താൻ ബി.ജെ.പിയിൽ ചേർന്നതെന്നും പത്മജ വ്യക്തമാക്കി.

പ്രധാനമന്ത്രിക്ക് കുടുംബമില്ല. ഭാരതമാണ് അദ്ദേഹത്തിന്റെ കുടുംബം. അദ്ദേഹത്തെ മുതിർന്ന സഹോദരന്റെയോ അച്ഛന്റെയോ സ്ഥാനത്ത് സ്നേഹിക്കാൻ നമ്മൾക്ക് തോന്നുമെന്നും പത്മജ പറഞ്ഞു. കോട്ടയത്ത് എൻ.ഡി.എ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു പത്മജ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - PM Modi like father or elder brother -Padmaja Venugopal
Next Story