Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപി.എം ഫൗണ്ടേഷൻ ടാലൻറ്​...

പി.എം ഫൗണ്ടേഷൻ ടാലൻറ്​ സെർച്ച്​: ധാരണ പത്രം ഒപ്പുവെച്ചു

text_fields
bookmark_border
PM-fountation-23
cancel

കോ​ഴി​ക്കോ​ട്​: വി​ദ്യാ​ഭ്യാ​സ അ​ക്കാ​ദ​മി​ക രം​ഗ​ങ്ങ​ളി​ലെ ഉ​ന്ന​തി​ക്കും വ​ള​ർ​ച്ച​ക്കു​മാ​യി എ​റ​ണ ാ​കു​ളം കേ​ന്ദ്ര​മാ​യ പി.​എം ഫൗ​ണ്ടേ​ഷ​ൻ മാ​ധ്യ​മ​ത്തി​​െൻറ മീ​ഡി​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ന​ട​ത്തു​ന്ന പി .​എം ഫൗ​ണ്ടേ​ഷ​ൻ ടാ​ല​ൻ​റ്​ സെ​ർ​ച്ച്​ പ​രീ​ക്ഷ​ക്ക്​ അ​ടു​ത്ത വ​ർ​ഷ​ത്തേ​ക്കു​ള്ള ധാ​ര​ണ​പ​ത്രം വെ​ള്ളി​മാ​ട്​​കു​ന്ന്​ മാ​ധ്യ​മം ഒാ​ഫി​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പി.​എം ഫൗ​ണ്ടേ​ഷ​ൻ ട്ര​സ്​​റ്റി സി.​പി. കു​ഞ്ഞി​മു​ഹ​മ്മ​ദ്, മാ​ധ്യ​മം അ​ഡ്​​മി​നി​സ്​​ട്രേ​ഷ​ൻ ജ​ന​റ​ൽ മാ​നേ​ജ​ർ ക​ള​ത്തി​ൽ ഫാ​റൂ​ഖ്​ എ​ന്നി​വ​ർ​ചേ​ർ​ന്ന്​ കൈ​മാ​റി.

മാ​ധ്യ​മം എ​ക്​​സി​ക്യൂ​ട്ടി​വ്​ എ​ഡി​റ്റ​ർ വി.​എം. ഇ​ബ്രാ​ഹീം, ജോ​യ​ൻ​റ്​ എ​ഡി​റ്റ​ർ പി.​െ​എ. നൗ​ഷാ​ദ്​ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. കേ​ര​ള​ത്തി​ലും ജി.​സി.​സി രാ​ഷ്​​ട്ര​ങ്ങ​ളി​ലു​മാ​യി വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ പ​ത്താം​ക്ലാ​സ്​ പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​ർ​ക്കാ​യി ന​ട​ത്തു​ന്ന ടാ​ല​ൻ​റ്​ സെ​ർ​ച്ച്​ പ​രീ​ക്ഷ വി​ജ​യി​ക​ൾ​ക്ക്​ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി കാ​ഷ്​ അ​വാ​ർ​ഡും പ്ര​ശ​സ്​​തി പ​ത്ര​വും പി.​എം ഫൗ​ണ്ടേ​ഷ​ൻ ഫെ​ല്ലോ​ഷി​പ്പും സ​മ്മാ​നി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamamkerala newsmalayalam newsP.M Foundation
News Summary - P.M Foundation talent search-Kerala news
Next Story