Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപി.എം ഫൗണ്ടേഷൻ ടാലന്റ്...

പി.എം ഫൗണ്ടേഷൻ ടാലന്റ് സെർച്ച് പരീക്ഷ: ഹാൾ ടിക്കറ്റ് വിതരണം തുടങ്ങി

text_fields
bookmark_border
പി.എം ഫൗണ്ടേഷൻ ടാലന്റ് സെർച്ച് പരീക്ഷ: ഹാൾ ടിക്കറ്റ്  വിതരണം തുടങ്ങി
cancel

കൊ​ച്ചി: പ​ത്താം ക്ലാ​സ് ഉ​ന്ന​ത വി​ജ​യി​ക​ൾ​ക്കാ​യി ‘മാ​ധ്യ​മ’​ത്തി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തു​ന്ന പി.​എം ഫൗ​ണ്ടേ​ഷ​ൻ ടാ​ല​ന്റ് സെ​ർ​ച്ച് പ​രീ​ക്ഷ ആ​ഗ​സ്റ്റ് 8ന് ​സം​സ്ഥാ​ന​ത്തെ 18 കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കും. ര​ജി​സ്റ്റ​ർ ചെ​യ്ത് നി​ശ്ചി​ത മാ​ന​ദ​ണ്ഡം പൂ​ർ​ത്തീ​ക​രി​ച്ച​വ​ർ​ക്ക് www.pmfonline.org എ​ന്ന വെ​ബ്‌​സൈ​റ്റ് സ​ന്ദ​ർ​ശി​ച്ച്‌ ഹാ​ൾ ടി​ക്ക​റ്റ് ഡൗ​ൺ​ലോ​ഡ് ചെ​യ്യാം. കാ​ഞ്ഞ​ങ്ങാ​ട് ഇ​ഖ്ബാ​ൽ എ​ച്ച്.​എ​സ്.​എ​സ് (കാ​സ​ർ​കോ​ട്), പു​ല്ലൂ​പ്പി​ക്ക​ട​വ് കൗ​സ​ർ ഇം​ഗ്ലീ​ഷ് സ്‌​കൂ​ൾ (ക​ണ്ണൂ​ർ), മു​ട്ടി​ൽ ഡ​ബ്ലി​യു.​എം.​ഒ ഇം​ഗ്ലീ​ഷ് അ​ക്കാ​ദ​മി സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ (വ​യ​നാ​ട്), വെ​ള്ളി​മാ​ടു​കു​ന്ന് ജെ.​ഡി.​ടി ഇ​സ്‌​ലാം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ, വ​ട​ക​ര എം.​യു.​എം.​വി.​എ​ച്ച്.​എ​സ്.​എ​സ്‌ (കോ​ഴി​ക്കോ​ട്), പെ​രി​ന്ത​ൽ​മ​ണ്ണ നോ​ള​ജ് വേ​ൾ​ഡ് അ​ൽ​ജാ​മി​അഃ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ്, തി​രൂ​ർ ടി.​ഐ.​സി സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ, മ​ർ​ക​സു​ൽ ഉ​ലൂം ഇം​ഗ്ലീ​ഷ് സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ (മ​ല​പ്പു​റം), പ​ത്തി​രി​പ്പാ​ല മൗ​ണ്ട് സീ​ന പ​ബ്ലി​ക് സ്‌​കൂ​ൾ (പാ​ല​ക്കാ​ട്), പെ​രു​മ്പി​ലാ​വ് അ​ൻ​സാ​ർ ഇം​ഗ്ലീ​ഷ് സ്‌​കൂ​ൾ, വാ​ടാ​ന​പ്പ​ള്ളി ത​ളി​ക്കു​ളം സി.​എ​സ്.​എം സെ​ൻ​ട്ര​ൽ സ്‌​കൂ​ൾ (തൃ​ശൂ​ർ), ക​ള​മ​ശ്ശേ​രി ന​ജാ​ത്ത് പ​ബ്ലി​ക് സ്‌​കൂ​ൾ (എ​റ​ണാ​കു​ളം), സ​ക​രി​യ ബ​സാ​ർ ല​ജ്‌​ന​ത്തു​ൽ മു​ഹ​മ്മ​ദി​യ സ്‌​കൂ​ൾ (ആ​ല​പ്പു​ഴ), ഈ​രാ​റ്റു​പേ​ട്ട മു​സ്‌​ലിം ഗേ​ൾ​സ് ഹൈ​സ്‌​കൂ​ൾ (കോ​ട്ട​യം), തൊ​ടു​പു​ഴ സെ​ന്റ് സെ​ബാ​സ്റ്റ്യ​ൻ യു.​പി സ്‌​കൂ​ൾ (ഇ​ടു​ക്കി), തൈ​ക്കാ​വ് ഗ​വ. എ​ച്ച്.​എ​സ്.​എ​സ് ആ​ൻ​ഡ് വി.​എ​ച്ച്.​എ​സ്.​എ​സ് (പ​ത്ത​നം​തി​ട്ട), ക​രി​ക്കോ​ട് ടി.​കെ.​എം.​എ​ച്ച്.​എ​സ്.​എ​സ് (കൊ​ല്ലം), അ​മ്പ​ല​ത്ത​റ കൊ​ർ​ദോ​വ എ​ച്ച്.​എ​സ്.​എ​സ് (തി​രു​വ​ന​ന്ത​പു​രം) എ​ന്നി​വ​യാ​ണ് പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ൾ.

ഹാ​ൾ ടി​ക്ക​റ്റ്, ഫോ​ട്ടോ പ​തി​ച്ച തി​രി​ച്ച​റി​യ​ൽ രേ​ഖ എ​ന്നി​വ സ​ഹി​തം രാ​വി​ലെ 10.30ന് ​പ​രീ​ക്ഷ ഹാ​ളി​ലെ​ത്ത​ണം. അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്ക് പി.​എം ഫൗ​ണ്ടേ​ഷ​ൻ ഓ​ഫി​സു​മാ​യി ബ​ന്ധ​പ്പെ​ടാം. ഫോ​ൺ: 0484 2367279, 751 067 2798.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pm foundationtalentHall Ticket
News Summary - PM Foundation Talent Search Exam
Next Story