Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപി.എം...

പി.എം ഫൗണ്ടേഷൻ-‘മാധ്യമം’ ടാലൻറ്​ ​െസർച്​ പരീക്ഷയിൽ  ആയിരങ്ങൾ പങ്കെടുത്തു

text_fields
bookmark_border
talent exam
cancel

കോ​ഴി​ക്കോ​ട്: പി.​എം. ഫൗ​ണ്ടേ​ഷ​ൻ മീ​ഡി​യ പാ​ർ​ട്ണ​റാ​യ ‘മാ​ധ്യ​മ’​വു​മാ​യി സ​ഹ​ക​രി​ച്ച്​ ന​ട​ത്തി​യ ടാ​ല​ൻ​റ്​ ​െസ​ർ​ച്​ പ​രീ​ക്ഷ​യി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന്​ വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു. കേ​ര​ള​ത്തി​ലും ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലു​മാ​യി 25 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ്​ പ​രീ​ക്ഷ ന​ട​ന്ന​ത്. 2017ലെ ​പ​ത്താം​ക്ലാ​സ് പ​രീ​ക്ഷ​യി​ൽ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ്/​എ വ​ൺ നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളാ​ണ്​ പ​െ​ങ്ക​ടു​ത്ത​ത്. പൊ​തു​വി​ജ്ഞാ​നം, വി​ശ​ക​ല​നം,  അ​ടി​സ്ഥാ​ന വി​ഷ​യ​ങ്ങ​ളി​ലു​ള്ള പ​രി​ജ്ഞാ​നം തു​ട​ങ്ങി​യ​വ ഉ​ൾ​ക്കൊ​ള്ളി​ച്ച പ​രീ​ക്ഷ​യു​ടെ ഫ​ലം ന​വം​ബ​റി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കും.  നി​ശ്ചി​ത മാ​ർ​ക്ക് നേ​ടു​ന്ന എ​ല്ലാ​വ​ർ​ക്കും കാ​ഷ്​ അ​വാ​ർ​ഡും യോ​ഗ്യ​ത സ​ർ​ട്ടി​ഫി​ക്ക​റ്റും ന​ൽ​കും.  ഉ​ന്ന​ത വി​ജ​യം നേ​ടു​ന്ന 10 പേ​ർ​ക്ക്​ പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ങ്ങ​ളും 75 പേ​ർ​ക്ക്​ പി.​എം ഫെ​ലോ​ഷി​പ്​ പ്രോ​ഗ്രാ​മി​​െൻറ ര​ണ്ടാം​ഘ​ട്ട​ത്തി​ലേ​ക്ക് പ്ര​വേ​ശ​ന​വും ല​ഭി​ക്കും. 

ഉ​ന്ന​ത വി​ജ​യം നേ​ടു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ഒ​ന്നേ​കാ​ൽ ല​ക്ഷം രൂ​പ വ​രെ​യു​ള്ള സ്കോ​ള​ർ​ഷി​പ്പു​ക​ളും മി​ക​വി​​െൻറ സാ​ക്ഷ്യ​പ​ത്ര​വും പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ങ്ങ​ളും  ന​ൽ​കു​ന്ന ടാ​ല​ൻ​റ്​ െസ​ർ​ച്​ കേ​ര​ള​ത്തി​ൽ നാ​ലാം​ത​വ​ണ​യും ജി.​സി.​സി​യി​ൽ മൂ​ന്നാം​ത​വ​ണ​യു​മാ​ണ് ന​ട​ക്കു​ന്ന​ത്.  വി​ജ​യി​ക​ൾ​ക്കു​ള്ള അ​വാ​ർ​ഡു​ക​ൾ ഡി​സം​ബ​ർ 23ന്​ ​കൊ​ച്ചി ലേ​മെ​റി​ഡി​യ​ൻ ഹോ​ട്ട​ലി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ലാ​ണ്​ വി​ത​ര​ണം ചെ​യ്യു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newspm foundationmalayalam newsTalent examscholar ship
News Summary - PM foundation search Talent exam- Kerala news
Next Story