Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.പി.​െഎ...

സി.പി.​െഎ നേതാവിനെതിരായ അഴിമതി കേസ്: വിശദീകരണ യോഗത്തിൽ ആദിവാസികളുടെ പ്രതിഷേധം

text_fields
bookmark_border
സി.പി.​െഎ നേതാവിനെതിരായ അഴിമതി കേസ്: വിശദീകരണ യോഗത്തിൽ ആദിവാസികളുടെ പ്രതിഷേധം
cancel

നി​ല​മ്പൂ​ർ: സി.​പി.​ഐ മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി​യം​ഗം പി.​എം. ബ​ഷീ​റി​നെ​തി​രാ​യ അ​ഴി​മ​തി കേ​സ് സം​ബ​ന്ധി​ച്ച്​ വി​ശ​ദീ​ക​രി​ക്കാ​ൻ നി​ല​മ്പൂ​ർ ച​ന്ത​ക്കു​ന്നി​ൽ സം​ഘ​ടി​പ്പി​ച്ച പൊ​തു​യോ​ഗ​ത്തി​ൽ ആ​ദി​വാ​സി പ്ര​തി​ഷേ​ധം. പാ​ല​ക്കാ​ട് അ​ഗ​ളി​യി​ൽ നി​ന്നെ​ത്തി​യ​വ​രാ​ണ്​ പ്ര​തി​ഷേ​ധ​മു​യ​ർ​ത്തി​യ​ത്. സി.​പി.​ഐ ജി​ല്ല സെ​ക്ര​ട്ട​റി കൃ​ഷ്ണ​ദാ​സ് സം​സാ​രി​ക്കു​ന്ന​തി​നി​ടെ ബാ​ന​ർ പി​ടി​ച്ച് ഇ​ര​ക​ളാ​യ ആ​ദി​വാ​സി​ക​ൾ വേ​ദി​ക്ക് മു​ന്നി​ലെ​ത്തു​ക​യാ​യി​രു​ന്നു.

ത​ട്ടി​പ്പി​നി​ര​യാ​യ ക​ലാ​മ​ണി, ശാ​ന്തി, ശി​വാ​നി, പാ​പ്പ, ഗോ​പാ​ല​ൻ തു​ട​ങ്ങി​യ​വ​രാ​ണ്​ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. സൂ​ച​ന ല​ഭി​ച്ച​തി​നാ​ൽ സ്ഥ​ല​ത്ത് വ​നി​ത പൊ​ലീ​സ് ഉ​ൾ​െ​പ്പ​ടെ​യു​ണ്ടാ​യി​രു​ന്നു. വേ​ദി​യി​ലു​ണ്ടാ​യി​രു​ന്ന ബ​ഷീ​റി​നെ​തി​രെ മു​ദ്ര​വാ​ക‍്യം വി​ളി​ച്ച് ബ​ഹ​ളം വെ​ച്ച​തോ​ടെ പൊ​ലീ​സ്​ ഇ​വ​രെ നീ​ക്കി. മ​ല​പ്പു​റ​ത്ത് ബ​ഷീ​റി​നെ​തി​രെ വാ​ർ​ത്ത​സ​മ്മേ​ള​നം ന​ട​ത്തി​യ ശേ​ഷ​മാ​ണ് സം​ഘം നി​ല​മ്പൂ​രി​ലെ​ത്തി​യ​ത്.

സി.​പി.​ഐ സം​സ്ഥാ​ന നി​ർ​വാ​ഹ​ക സ​മി​തി അം​ഗം പി.​പി. സു​നീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്ത ശേ​ഷം ഏ​ഴ​ര​യോ​ടെ കൃ​ഷ്ണ​ദാ​സ് സം​സാ​രി​ക്കു​മ്പോ​ഴാ​ണ് വേ​ദി​ക്ക്​ പി​റ​കി​ലൂ​ടെ ആ​ദി​വാ​സി​ക​ൾ എ​ത്തി​യ​ത്. അ​ട്ട​പ്പാ​ടി​യി​ല്‍ ആ​ദി​വാ​സി​ക​ളു​ടെ വീ​ട് നി​ര്‍മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യെ​ന്ന പ​രാ​തി​യി​ൽ അ​റ​സ്​​റ്റി​ലാ​യ ബ​ഷീ​റി​നെ റി​മാ​ൻ​ഡ്​ ചെ​യ്​​തി​രു​ന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpipm basheer
News Summary - pm basheer
Next Story