Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
evaluation
cancel
Homechevron_rightNewschevron_rightKeralachevron_rightപ്ലസ്​ ടു,...

പ്ലസ്​ ടു, വി.എച്ച്​.എസ്​.ഇ മൂല്യനിർണയം നാ​െള തുടങ്ങും; അ​ധ്യാ​പ​ക​ർ​ക്ക്​ സൗ​ക​ര്യ​പ്ര​ദ​മാ​യ കേ​ന്ദ്രം തെ​ര​ഞ്ഞെ​ടു​ക്കാ​ം

text_fields
bookmark_border

തി​രു​വ​ന​ന്ത​പു​രം: ര​ണ്ടാം​വ​ർ​ഷ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, വി.​എ​ച്ച്.​എ​സ്.​ഇ പ​രീ​ക്ഷ​ക​ളു​ടെ മൂ​ല്യ​നി​ർ​ണ​യം ചൊ​വ്വാ​ഴ്​​ച ആ​രം​ഭി​ക്കും. ഏ​പ്രി​ൽ 26ന്​ ​പൂ​ർ​ത്തി​യാ​യ പ​രീ​ക്ഷ​ക​ളു​ടെ മൂ​ല്യ​നി​ർ​ണ​യം ലോ​ക്​​ഡൗ​ണി​നെ തു​ട​ർ​ന്ന്​ മാ​റ്റി​വെ​ച്ച​താ​യി​രു​ന്നു. 79 കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന ഹ​യ​ർ സെ​ക്ക​ൻ​ഡ​റി മൂ​ല്യ​നി​ർ​ണ​യ​ത്തി​ൽ 26447 അ​ധ്യാ​പ​ക​രാ​ണ്​ പ​െ​ങ്ക​ടു​ക്കു​ക. എ​ട്ട്​ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന വി.​എ​ച്ച്.​എ​സ്.​ഇ മൂ​ല്യ​നി​ർ​ണ​യ​ത്തി​ൽ 3031 അ​ധ്യാ​പ​ക​രും പ​െ​ങ്ക​ടു​ക്കും. മൂ​ല്യ​നി​ർ​ണ​യം 19ന്​ ​അ​വ​സാ​നി​ക്കും.

ലോ​ക്​​ഡൗ​ൺ സാ​ഹ​ച​ര്യ​ത്തി​ൽ അ​ധ്യാ​പ​ക​ർ​ക്ക്​ സൗ​ക​ര്യ​പ്ര​ദ​മാ​യ മൂ​ല്യ​നി​ർ​ണ​യ കേ​ന്ദ്രം തെ​ര​ഞ്ഞെ​ടു​ക്കാ​ൻ അ​വ​സ​രം ന​ൽ​കി​യി​ട്ടു​ണ്ട്. പൊ​തു​ഗ​താ​ഗ​തം ആ​രം​ഭി​ക്കാ​തെ മൂ​ല്യ​നി​ർ​ണ​യം തു​ട​ങ്ങു​ന്ന​ത്​ ക്യാ​മ്പു​ക​ളി​ൽ എ​ത്തു​ന്ന​തി​ന്​ പ്ര​യാ​സ​ക​ര​മാ​യി​രി​ക്കു​മെ​ന്ന്​ അ​ധ്യാ​പ​ക​ർ ആ​ക്ഷേ​പ​മു​ന്ന​യി​ച്ചി​രു​ന്നു. എ​സ്.​എ​സ്.​എ​ൽ.​സി മൂ​ല്യ​നി​ർ​ണ​യം ജൂ​ൺ ഏ​ഴി​ന്​​ തു​ട​ങ്ങും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VHSEPlus Two
News Summary - Plus Two, VHSE assessment begins tomorrow; Teachers can choose a convenient center
Next Story