Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാടാമ്പുഴയിൽ...

കാടാമ്പുഴയിൽ വിദ്യാർഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; ഏഴുപേർ അറസ്​റ്റിൽ

text_fields
bookmark_border
കാടാമ്പുഴയിൽ വിദ്യാർഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; ഏഴുപേർ അറസ്​റ്റിൽ
cancel

മലപ്പുറം: കാടാമ്പുഴയിൽ വിദ്യാർഥിയെ 16 പേർ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയതായി പരാതി. പ്ലസ്​ വൺ വിദ്യാർഥിയാ യ 16 കാരനെ കാടാമ്പുഴയിലും പരിസര പ്രദേശങ്ങളിലും വെച്ച്​ നിരവധി തവണ പീഡിപ്പിച്ചതായാണ്​ പരാതി. സംഭവത്തിൽ ഏഴുപേരെ പൊലീസ്​ അറസ്​റ്റു ചെയ്​തു.

കുറുക്കോൾ സ്വദേശി അബ്​ദുൾ സമദ്​, രണ്ടത്താണി സ്വദേശി സമീർ, ശിവദാസൻ, കല്ലാർമംഗലം മുഹമ്മദ്​ കോയ, കരിങ്കറായി മൊയ്​തീൻകുട്ടി, കറവത്താനകത്ത്​ ലിയാഖത്ത്​, പുളിക്കൽ ജലീൽ എന്നിവരാണ്​ അറസ്​റ്റിലായത്​.

സ്​കൂളിൽ ചൈൽഡ്​ ലൈൻ നടത്തിയ കൗൺസലിങ്ങിലാണ്​ കുട്ടി തന്നെ 16 പേർ ലൈംഗികമായി പീഡിപ്പിച്ചെന്ന്​ വെളിപ്പെടുത്തിയത്​. തുടർന്ന്​ ചൈൽഡ്​ ലൈനി​​െൻറ നേതൃത്വത്തിൽ കാടാമ്പുഴ, കൽപകഞ്ചേരി സ്​റ്റേഷനുകളിൽ പരാതി നൽകുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newskerala newsstudentmolestationsexually assault
News Summary - Plus one student sexually assaulted by 16 people - Kerala news
Next Story