Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്ല​സ്​ വ​ൺ സീ​റ്റ്​...

പ്ല​സ്​ വ​ൺ സീ​റ്റ്​ ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ 10 ശ​ത​മാ​നം വ​ർ​ധ​ന

text_fields
bookmark_border
sslc.jpg
cancel
തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ, എ​യ്​​ഡ​ഡ്​ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്​​കൂ​ളു​ക​ളി​ൽ പ്ല​സ്​​വ​ൺ കോ​ഴ്​​സി​ന ്​ 10​ ശ​ത​മാ​നം​കൂ​ടി സീ​റ്റ്​ വ​ർ​ധി​പ്പി​ച്ച്​ സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്. നേ​ര​ത്തേ വ​ർ​ധി​പ്പി​ച്ച 20 ശ​ത​മാ​ന ​ത്തി​ന്​ പു​റ​മെ​യാ​ണി​ത്. സ​ർ​ക്കാ​റി​ന്​ അ​ധി​ക സാ​മ്പ​ത്തി​ക ബാ​ധ്യ​ത വ​രാ​ത്ത വി​ധ​ത്തി​ലാ​ക​ണം സീ​റ്റ്​ വ​ർ​ധ​ന. വി​വി​ധ ജി​ല്ല​ക​ളി​ലെ സീ​റ്റ്​​ക്ഷാ​മം മ​റി​ക​ട​ക്കാ​നാ​ണ്​ വ​ർ​ധ​ന.
ഇ​തോ​ടെ, ഒ​രു ബാ​ച്ചി​ൽ പ്ര​വേ​ശ​നം നേ​ടു​ന്ന​വ​രു​ടെ എ​ണ്ണം 65 ആ​യി ഉ​യ​രും.

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ബാ​ച്ചി​ൽ 50 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ പ്ര​വേ​ശ​നം ന​ൽ​കേ​ണ്ടി​ട​ത്താ​ണ്​ ര​ണ്ട്​ ഘ​ട്ട​ങ്ങ​ളി​ലാ​യി വ​ർ​ധ​ന വ​രു​ത്തി 65ൽ ​എ​ത്തി​ച്ച​ത്. ഇ​ത്​ അ​ധ്യ​യ​ന​ത്തെ ബാ​ധി​ക്കു​മെ​ന്ന വി​മ​ർ​ശ​ന​മു​ണ്ട്. സീ​റ്റ്​ കു​റ​വു​ള്ള ജി​ല്ല​ക​ളി​ൽ പു​തി​യ ബാ​ച്ചു​ക​ൾ അ​നു​വ​ദി​ക്കു​ക​യോ മ​തി​യാ​യ കു​ട്ടി​ക​ളി​ല്ലാ​ത്ത ബാ​ച്ചു​ക​ൾ സീ​റ്റ്​ കു​റ​വു​ള്ളി​ട​ത്തേ​ക്ക്​ മാ​റ്റു​ക​യോ ചെ​യ്യേ​ണ്ട​തി​ന്​​ പ​ക​ര​മാ​ണ്​ ഈ ​വ​ർ​ധ​ന.​ ഏ​ക​ജാ​ല​ക പ്ര​ക്രി​യ​യി​ലൂ​ടെ ത​ന്നെ​യാ​യി​രി​ക്കും വ​ർ​ധി​പ്പി​ക്കു​ന്ന സീ​റ്റു​ക​ളി​ലേ​ക്ക്​ ​പ്ര​വേ​ശ​നം ന​ട​ത്തു​ക. നേ​ര​ത്തേ അ​പേ​ക്ഷി​ച്ചി​ട്ടും ​സീ​റ്റ്​ ല​ഭി​ക്കാ​ത്ത​വ​രെ​യാ​ണ്​ ഇൗ ​സീ​റ്റു​ക​ളി​ലേ​ക്ക്​ പ​രി​ഗ​ണി​ക്കേ​ണ്ട​ത്. വ​ർ​ധ​ന അ​ൺ​എ​യ്​​ഡ​ഡ്​ സ്​​കൂ​ളു​ക​ൾ​ക്ക്​ ബാ​ധ​ക​മ​ല്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:plus one seat
News Summary - plus one seat
Next Story