Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്ലസ്​ വൺ സീറ്റിൽ 20...

പ്ലസ്​ വൺ സീറ്റിൽ 20 ശതമാനം വർധനക്ക്​ ശിപാർശ വർധന നടപ്പായാൽ എണ്ണം 4.23 ലക്ഷമാകും

text_fields
bookmark_border
പ്ലസ്​ വൺ സീറ്റിൽ 20 ശതമാനം വർധനക്ക്​ ശിപാർശ വർധന നടപ്പായാൽ എണ്ണം 4.23 ലക്ഷമാകും
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ​ർ​ക്കാ​ർ, എ​യ്​​ഡ​ഡ്​ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​ക​ളി​ൽ 20 ശ​ത​മാ​നം ആ​നു​പാ​തി​ക സീ​റ്റ്​ വ​ർ​ധ​ന​ക്ക്​ ശി​പാ​ർ​ശ. പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​​െൻറ ശി​പാ​ർ​ശ അ​ടു​ത്ത മ​ന്ത്രി​സ​ഭ യോ​ഗം പ​രി​ഗ​ണി​ച്ചേ​ക്കും. നി​ല​വി​ൽ 50 വി​ദ്യാ​ർ​ഥി​ക​ളു​ള്ള ബാ​ച്ചു​ക​ളി​ൽ 20 ശ​ത​മാ​നം വ​ർ​ധ​ന​യോ​ടെ പ​ത്ത്​ സീ​റ്റു​ക​ൾ വീ​തം വ​ർ​ധി​ക്കും.

വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ പ്ല​സ്​ വ​ൺ പ്ര​വേ​ശ​ന​ത്തി​ന്​ നേ​രി​ടു​ന്ന സീ​റ്റ്​ ക്ഷാ​മ​ത്തി​ന്​ താ​ൽ​ക്കാ​ലി​ക പ​രി​ഹാ​ര​മെ​ന്ന​നി​ല​യി​ൽ​ ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി ആ​വ​ർ​ത്തി​ക്കു​ന്ന​താ​ണ്​ ആ​നു​പാ​തി​ക സീ​റ്റ്​ വ​ർ​ധ​ന. നി​ല​വി​ൽ സം​സ്ഥാ​ന​ത്തെ സ​ർ​ക്കാ​ർ, എ​യ്​​ഡ​ഡ്, അ​ൺ​എ​യ്​​ഡ​ഡ്​ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​ക​ളി​ലാ​യി 3,61,746 സീ​റ്റു​ക​ളാ​ണു​ള്ള​ത്. 819 സ​ർ​ക്കാ​ർ സ്​​കൂ​ളു​ക​ളി​ലാ​യി 2824 ബാ​ച്ചു​ക​ളാ​ണു​ള്ള​ത്. ഇ​തി​ൽ 20 ശ​ത​മാ​നം സീ​റ്റ്​ വ​ർ​ധ​ന വ​ഴി 28,240 സീ​റ്റു​ക​ൾ സ​ർ​ക്കാ​ർ സ്​​കൂ​ളു​ക​ളി​ൽ വ​ർ​ധി​ക്കും. 846 എ​യ്​​ഡ​ഡ്​ സ്​​കൂ​ളു​ക​ളി​ലാ​യി 3304 ബാ​ച്ചു​ക​ളാ​ണു​ള്ള​ത്. 20 ശ​ത​മാ​നം സീ​റ്റ്​ വ​ർ​ധ​ന​വ​ഴി ഇതിൽ 33,040 സീ​റ്റു​ക​ളും വ​ർ​ധി​ക്കും. മൊ​ത്തം 61,280 സീ​റ്റു​ക​ളാ​കും വ​ർ​ധി​ക്കു​ക. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsplus twomalayalam newsseat hike
News Summary - Plus One seat Hike-Kerala news
Next Story