Begin typing your search above and press return to search.
exit_to_app
exit_to_app
online class
cancel
Homechevron_rightNewschevron_rightKeralachevron_rightപ്ലസ്​വൺ ഒാൺലൈൻ...

പ്ലസ്​വൺ ഒാൺലൈൻ ക്ലാസുകൾ നവംബർ രണ്ടുമുതൽ

text_fields
bookmark_border

തിരുവനന്തപുരം: സംസ്​ഥാനത്ത്​ നവംബർ രണ്ടുമുതൽ പ്ലസ്​വൺ വിദ്യാർഥികൾക്കുള്ള ഒാൺലൈൻ ക്ലാസുകൾ ആരംഭിക്കും. ​ഒന്നാംവർഷ ഹയർസെക്കൻഡറി പ്രവേശനം പൂർത്തിയായതിനെ തുടർന്നാണ്​ തീരുമാനം.

firstbell.kite.kerala.gov.in എന്ന ഒറ്റ പോർട്ടലിൽ വിവിധ മീഡിയത്തിലെ ക്ലാസുകൾ ലഭ്യമാകും. രാവിലെ ഒമ്പതരമുതൽ പത്തര വരെ രണ്ടു ക്ലാസുകളാണ്​ പ്ലസ്​ വണ്ണിന്​ ഉണ്ടാകുക.

പ്ലസ്​വൺ പ്രവേശനം കഴിഞ്ഞ ആഴ്​ച പൂർത്തിയായിരുന്നു. കോവിഡ്​ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സ്​കൂൾ തുറക്കുന്നത്​ നീട്ടിവെക്കാനാണ്​ ആരോഗ്യ വകുപ്പ്​ തീരുമാനം. കേരളത്തിൽ ജൂൺ മുതൽ ഒാൺ​​ലൈൻ ക്ലാസുകൾ ആരംഭിച്ചിരുന്നു.

Show Full Article
TAGS:plus one online classes Plus One Class 
News Summary - plus one online classes will start from november 2nd
Next Story