Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൊലീസ്​ ഡ്രൈവർക്ക്​ മർദനം: എ.ഡി.ജി.പിയുടെ മകളുടെ ഹരജി ഹൈകോടതി ഇന്ന്​ പരിഗണിക്കും

text_fields
bookmark_border
പൊലീസ്​ ഡ്രൈവർക്ക്​ മർദനം: എ.ഡി.ജി.പിയുടെ മകളുടെ ഹരജി ഹൈകോടതി ഇന്ന്​ പരിഗണിക്കും
cancel

കൊച്ചി: തിരുവനന്തപുരത്ത്​ പൊലീസ് ഡ്രൈവർ ഗവാസ്കറിന് മർദനമേറ്റ സംഭവത്തിൽ തനിക്കെതിരെ എടുത്ത എഫ്​.​െഎ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് എ.ഡി.ജി.പിയുടെ മകൾ നൽകിയ ഹരജി ഇന്ന് ഹൈകോടതി പരിഗണിക്കും. ഹരജിയിൽ സർക്കാർ നിലപാട് കോടതിയെ അറിയിച്ചേക്കും. ത​​​െൻറ കൈക്കു കയറി പിടിച്ചത് ചെറുക്കുക മാത്രമാണ് ചെയ്തതെന്നും മർദിച്ചിട്ടില്ലെന്നുമാണ് എ.ഡി.ജി.പിയുടെ മകളുടെ വാദം. ഫോൺ കൈയ്യിൽ ഉണ്ടായിരുന്നില്ല.  ഗവാസ്കറിന്  പരിക്കില്ല എന്ന് മെഡിക്കൽ ബോർഡ്‌ കണ്ടെത്തി എന്നാണു വിവരം. ഇക്കാര്യം വ്യക്തമാക്കുന്ന റിപ്പോർട്ട്‌ കോടതിയിൽ ഹാജരാക്കാൻ പ്രോസിക്യുഷനോട് ആവശ്യപ്പെടണം എന്നും എ.ഡി.ജി.പിയുടെ മകൾ ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Plea of ADGP's Daughter Consider Today - Kerala News
Next Story