Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്ലാസ്റ്റിക് നിരോധനം: വ്യാഴാഴ്ച മുതൽ കടയടപ്പ് സമരം

text_fields
bookmark_border
shops11_2_9.jpg
cancel

കോഴിക്കോട്: പ്ലാസ്റ്റിക് നിരോധനത്തിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച മുതൽ കടയടപ്പ് സമരത്തിന് വ്യാപാരികൾ. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സമിതി യോഗത്തിന്‍റേതാണ് തീരുമാനം.

ബദൽ സംവിധാനം ഒരുക്കുന്നതുവരെ പ്ലാസ്റ്റിക് ഉപയോഗിക്കാൻ അനുവദിക്കണമെന്ന് സംസ്ഥാന പ്രസിഡന്‍റ് ടി. നസിറുദ്ദീൻ ആവശ്യപ്പെട്ടു.

സംസ്ഥാന സമിതി യോഗത്തിനെത്തിയ വ്യാപാരികൾ തമ്മിലുണ്ടായ വാക്കുതർക്കം രാവിലെ സംഘർഷത്തിന് വഴിവെച്ചിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Plastic Ban merchant will Shutdown Shops at Thursday -Kerala News
Next Story