Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിമാനത്തിന്​ തകരാർ;...

വിമാനത്തിന്​ തകരാർ; യാത്രക്കാർ കുടുങ്ങി

text_fields
bookmark_border
flights
cancel

നെടുമ്പാശ്ശേരി: ഡൽഹിയിലേക്ക് പോകേണ്ട വിമാനം ദുബൈയിൽ തകരാറിലായത്​ മൂലം 88 യാത്രക്കാർ കൊച്ചിയിൽ കുടുങ്ങി. ശനിയാഴ്ച വൈകീട്ട് ആറിന് ഡൽഹിക്ക് പോകേണ്ടിയിരുന്ന എയർ ഇന്ത്യ യാത്രക്കാരാണ് കുടുങ്ങിയത്. ദുബൈ -കൊച്ചി -ഡൽഹി റൂട്ടിലെ വിമാനമാണിത്.

വിമാനം ദുബൈയിൽ തകരാറിലായതിനാൽ അവിടെനിന്നും കൊച്ചിക്കെത്താതിരുന്നതാണ് പ്രശ്നമായത്. യാത്രക്കാരെ ഞായറാഴ്ച വൈകീട്ട് ആറിനുള്ളിൽ ഡൽഹിയിലെത്തിക്കാമെന്ന് അധികൃതർ ഉറപ്പ് നൽകിയതാണ്. ഇത്​ പാലിക്കാത്തതിനെതിരെ യാത്രക്കാർ വിമാനത്താവളത്തിൽ ബഹളം വെച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Plane Break down; The passengers were trapped
Next Story