Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോപ്പിയടി:...

കോപ്പിയടി: വി.എസ്​.എസ്​.സി പരീക്ഷ റദ്ദാക്കി, പി​ന്നി​ൽ വ​ൻ സം​ഘം

text_fields
bookmark_border
Plagiarism VSSC Exam Cancelled
cancel
camera_alt

പിടിയിലായ ഹരിയാന സ്വദേശികൾ

https://www.madhyamam.com/kerala/cheating-in-isro-exam-a-native-of-haryana-arrested-1194313

തി​രു​വ​ന​ന്ത​പു​രം: ഹൈ​ടെ​ക്​ കോ​പ്പി​യ​ടി ക​ണ്ടെ​ത്തി​യ​തി​നാ​ൽ വി​ക്രം സാ​രാ​ഭാ​യ്​ സ്​​പേ​സ്​ സെ​ന്‍റ​ർ (വി.​എ​സ്.​എ​സ്.​സി) ഞാ​യ​റാ​ഴ്ച രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ത്തി​യ മൂ​ന്ന്​ ത​സ്തി​ക​ക​ളി​ലേ​ക്കു​ള്ള പ​രീ​ക്ഷ റ​ദ്ദാ​ക്കി. ടെ​ക്നീ​ഷ്യ​ൻ -ബി, ​ഡ്രാ​ഫ്​​റ്റ്​​സ്മാ​ൻ -ബി, ​റേ​ഡി​യോ​ഗ്രാ​ഫ​ർ -എ ​ത​സ്തി​ക​ക​ളി​ലേ​ക്കു​ള്ള പ​രീ​ക്ഷ​ക​ളാ​ണ്​ റ​ദ്ദാ​ക്കി​യ​ത്. പു​തി​യ പ​രീ​ക്ഷ സം​ബ​ന്ധി​ച്ച്​ വി.​എ​സ്.​എ​സ്.​സി വെ​ബ്​​സൈ​റ്റി​ൽ അ​റി​യി​പ്പു​ണ്ടാ​കും.

പ​ട്ടം സെ​ന്‍റ്​ മേ​രീ​സ് സ്കൂ​ളി​ലും വ​ഴു​ത​ക്കാ​ട് കോ​ട്ട​ൺ​ഹി​ൽ സ്കൂ​ളി​ലും പ​രീ​ക്ഷ​യെ​ഴു​തി​യ ഹ​രി​യാ​ന സ്വ​ദേ​ശി​ക​ളാ​യ അ​ഞ്ചു​പേ​രെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. പ​രീ​ക്ഷ​യി​ൽ ഹ​രി​യാ​ന​ക്കാ​രാ​യ 469 പേ​ർ പ​ങ്കെ​ടു​ത്തി​രു​ന്നു. ഒ​രേ സ്ഥ​ല​ത്തു​നി​ന്ന് ഇ​ത്ര​യു​മ​ധി​കം പേ​ർ പ​രീ​ക്ഷ​യെ​ഴു​തി​യ​തി​നാ​ൽ ത​ട്ടി​പ്പ് വ്യാ​പ​ക​മെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്.

ത​ട്ടി​പ്പി​ന് പി​ന്നി​ൽ വ​ൻ സം​ഘ​മുണ്ട്. മു​ഖ്യ​പ്ര​തി ഹ​രി​യാ​ന സ്വ​ദേ​ശി​യാ​യ കോ​ച്ചി​ങ്​ സെ​ന്റ​ർ ന​ട​ത്തി​പ്പു​കാ​ര​നാ​ണെ​ന്ന് പൊ​ലീ​സ് ക​ണ്ടെ​ത്തി. ഉ​ദ്യോ​ഗാ​ർ​ഥി​ക്കു​വേ​ണ്ടി മ​റ്റാ​ളു​ക​ളാ​ണ് പ​രീ​ക്ഷ​യെ​ഴു​താ​നെ​ത്തി​യ​തെ​ന്നാ​ണ്​ ക​ണ്ടെ​ത്ത​ൽ. പ​രീ​ക്ഷ ന​ട​ന്ന ഞാ​യ​റാ​ഴ്ച രാ​വി​ലെ കോ​പ്പി​യ​ടി സം​ബ​ന്ധി​ച്ച് ഹ​രി​യാ​ന​യി​ൽ​നി​ന്ന്​ തി​രു​വ​ന​ന്ത​പു​രം പൊ​ലീ​സി​ന് അ​ജ്ഞാ​ത ഫോ​ൺ സ​ന്ദേ​ശം ല​ഭി​ച്ചി​രു​ന്നു. ഹ​രി​യാ​ന സ്വ​ദേ​ശി​ക​ളാ​യ സു​മി​ത് കു​മാ​ർ, സു​നി​ൽ കു​മാ​ർ എ​ന്നി​വ​രെയാണ് പൊലീസ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തത്. പി​ന്നീ​ട് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ൽ ആ​ൾ​മാ​റാ​ട്ട​ത്തി​ന്റെ വി​വ​ര​ങ്ങ​ൾ വെളിപ്പെടുത്തുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Plagiarism CaseVSSC exam scam
News Summary - Plagiarism: VSSC Exam Cancelled
Next Story