Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ.ടി.ഡി.സി സ്ഥാനം രാജിവെക്കില്ലെന്ന് പി.കെ. ശശി

text_fields
bookmark_border
PK Sasi
cancel

തിരുവനന്തപുരം: കെ.ടി.ഡി.സി ചെയർമാൻ സ്ഥാനം രാജിവെക്കില്ലെന്ന് സി.പി.എം നേതാവ് പി.കെ. ശശി. ഇതുസംബന്ധിച്ച് കൽപിതകഥകൾ മെനയുകയാണ്. പാർട്ടി അന്വേഷണ കമീഷൻ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിന് പിന്നാലെ, സി.പി.എമ്മിൽ തരംതാഴ്ത്തപ്പെട്ട ശശി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.

പാർട്ടി നടപടിയെക്കുറിച്ച് ചോദിച്ചപ്പോൾ തനിക്കൊന്നുമറിയില്ലെന്നായിരുന്നു മറുപടി. ഞാന്‍ കമ്യൂണിസ്റ്റാണ്, പാര്‍ട്ടിക്കാരനായി നില്‍ക്കുകയാണ്. പാര്‍ട്ടിയിലെ ഒരു വിഷയവും മാധ്യമങ്ങളുമായി ചര്‍ച്ച ചെയ്യാന്‍ തയാറല്ല -അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - PK Sasi will not resign from KTDC post
Next Story