Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപി.​കെ....

പി.​കെ. പാ​റ​ക്ക​ട​വി​െൻറ പേ​രി​ൽ  ഫേ​സ്​​ബു​ക്കി​ൽ വ്യാ​ജ​ൻ

text_fields
bookmark_border
പി.​കെ. പാ​റ​ക്ക​ട​വി​െൻറ പേ​രി​ൽ  ഫേ​സ്​​ബു​ക്കി​ൽ വ്യാ​ജ​ൻ
cancel

കോ​ഴി​ക്കോ​ട്​: എ​ഴു​ത്തു​കാ​ര​നും മാ​ധ്യ​മം എ​ഡി​റ്റോ​റി​യ​ൽ റി​ലേ​ഷ​ൻ​സ്​ ഡ​യ​റ​ക്​​ട​റു​മാ​യ പി.​കെ. പാ​റ​ക്ക​ട​വി​​െൻറ പേ​രി​ൽ വ്യാ​ജ ഫേ​സ്​​ബു​ക്ക്​ അ​ക്കൗ​ണ്ട്​. പാ​റ​ക്ക​ട​വി​​െൻറ പേ​രി​ൽ യ​ഥാ​ർ​ഥ അ​ക്കൗ​ണ്ട്​ ഉ​ണ്ടെ​ങ്കി​ലും ഫോ​േ​ട്ടാ​ക​ൾ ദു​രു​പ​യോ​ഗം ചെ​യ്​​ത്​ അ​തേ​പേ​രി​ൽ ത​ന്നെ മ​റ്റൊ​രു അ​ക്കൗ​ണ്ട്​ ഉ​ള്ള വി​വ​രം ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ്​ എ​ഴു​ത്തു​കാ​ര​​െൻറ ശ്ര​ദ്ധ​യി​ൽ പെ​ട്ട​ത്​. പാ​റ​ക്ക​ട​വി​​െൻറ യ​ഥാ​ർ​ഥ​പേ​രാ​യ പി.​കെ. അ​ഹ​മ്മ​ദി​ന്​ പ​ക​രം വീ​ട്ടു​പേ​രാ​യ പൊ​ന്ന​േ​ങ്കാ​ട്ട്​ അ​ഹ​മ്മ​ദ്​ എ​ന്ന​പേ​രി​ലാ​ണ്​ വ്യാ​ജ അ​ക്കൗ​ണ്ട്​. വ്യാ​ജ അ​ക്കൗ​ണ്ട്​ സം​ബ​ന്ധി​ച്ച്​ വി​വ​രം ല​ഭി​ച്ച​പ്പോ​ൾ ഇ​ക്കാ​ര്യം എ​ഴു​ത്തു​കാ​ര​ൻ ത​​െൻറ യ​ഥാ​ർ​ഥ അ​ക്കൗ​ണ്ടി​ലൂ​ടെ അ​റി​യി​ച്ചി​രു​ന്നു. 

വ്യാ​ജ അ​ക്കൗ​ണ്ട്​ പി​ൻ​വ​ലി​ച്ചി​ല്ലെ​ങ്കി​ൽ സൈ​ബ​ർ സെ​ല്ലി​ന്​ പ​രാ​തി കൊ​ടു​ക്കു​മെ​ന്ന്​ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന്​ വ്യാ​ജ അ​ക്കൗ​ണ്ട്​ നീ​ക്കം ചെ​യ്​​ത​താ​യും പാ​റ​ക്ക​ട​വ്​ പ​റ​യു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച്​ ന​ട​ക്കാ​വ്​ എ​സ്​.​െ​എ​ക്ക്​ പ​രാ​തി ന​ൽ​കി. വ്യാ​ജ അ​ക്കൗ​ണ്ട്​ ഉ​ണ്ടാ​ക്കി​യ ആ​ൾ​ക്കെ​തി​രെ അ​ന്വേ​ഷ​ണം ന​ട​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന്​ പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PK Parakkadavu
News Summary - pk parakkadavu fake fb account
Next Story