Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസുരേന്ദ്രൻ നൽകിയ...

സുരേന്ദ്രൻ നൽകിയ പണത്തിൽ നിന്നും ജാനു നാലര ലക്ഷം സി.​കെ. ശ​ശീന്ദ്രന്‍റെ ഭാര്യക്ക് കൈമാറി –പി.കെ. നവാസ്

text_fields
bookmark_border
സുരേന്ദ്രൻ നൽകിയ പണത്തിൽ നിന്നും ജാനു നാലര ലക്ഷം സി.​കെ. ശ​ശീന്ദ്രന്‍റെ ഭാര്യക്ക് കൈമാറി –പി.കെ. നവാസ്
cancel

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ബി.​ജെ.​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ ന​ൽ​കി​യ കോ​ഴ​പ്പ​ണ​ത്തി​ൽ നാ​ല​ര ല​ക്ഷം രൂ​പ സി.​കെ. ജാ​നു ക​ൽ​പ​റ്റ മു​ൻ എം.​എ​ൽ.​എ​യും സി.​പി.​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​വു​മാ​യ സി.​കെ. ശ​ശീ​ന്ദ്ര‍‍െൻറ ഭാ​ര്യ​ക്ക്് കൈ​മാ​റി​യെ​ന്ന് എം.​എ​സ്.​എ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് പി.​കെ. ന​വാ​സ്.ഇ​വ​ർ ജോ​ലി​ചെ​യ്യു​ന്ന ക​ൽ​പ​റ്റ​യി​ലെ സ​ഹ​ക​ര​ണ ബാ​ങ്കി​ലെ​ത്തി​യാ​ണ് പ​ണം കൈ​മാ​റി​യ​ത്. കോ​ഴ ആ​രോ​പ​ണ​ത്തി​ൽ സു​ൽ​ത്താ​ൻ ബ​ത്തേ​രി പൊ​ലീ​സെ​ടു​ത്ത കേ​സി​ൽ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​ശേ​ഷം പ​രാ​തി​ക്കാ​ര​നാ​യ ന​വാ​സ് മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു.

ബി.​ജെ.​പി ന​ൽ​കു​ന്ന പ​ണം സി.​പി.​എം നേ​താ​വി​ന് കൈ​മാ​റാ​ൻ ജാ​നു ഇ​രു​വ​ർ​ക്കു​മി​ട​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ്. ഇ​തി​ലൂ​ടെ സി.​പി.​എ​മ്മും ബി.​ജെ.​പി​യും ത​മ്മി​ലു​ള്ള അ​ന്ത​ർ​ധാ​ര​യാ​ണ് പു​റ​ത്തു​വ​രു​ന്ന​ത്. ശ​ശീ​ന്ദ്ര​െൻറ ഭാ​ര്യ​ക്ക് നേ​രി​ട്ടെ​ത്തി പ​ണം ന​ൽ​കി​യ ബാ​ങ്കി​ലെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ള​ട​ക്കം പ​രി​ശോ​ധി​ക്ക​ണം. മാ​ർ​ച്ച് ര​ണ്ടി​ന് കോ​ട്ട​യം കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ്​​സ്​​റ്റാ​ൻ​ഡി​ന് സ​മീ​പ​മു​ള്ള ബി.​ജെ.​പി നേ​താ​വിെൻറ വീ​ട്ടി​ൽ വെ​ച്ചാ​ണ് ജാ​നു, പ്ര​സീ​ത അ​ഴീ​ക്കോ​ട്, ബി.​ഡി.​ജെ.​എ​സ് വ​യ​നാ​ട് ജി​ല്ല നേ​താ​വ് ശ്രീ​ലേ​ഷ് എ​ന്നി​വ​രു​മാ​യി സു​രേ​ന്ദ്ര​ൻ ച​ർ​ച്ച ന​ട​ത്തി​യ​ത്. ഇ​വി​ടെ വെ​ച്ചാ​ണ് ഡീ​ൽ ഉ​റ​പ്പി​ക്കു​ന്ന​ത്. തു​ട​ർ​ന്ന് അ​ര​മ​ണി​ക്കൂ​റോ​ളം സു​രേ​ന്ദ്ര​ൻ ജാ​നു​വു​മാ​യി ഒ​റ്റ​ക്ക് സം​സാ​രി​ച്ചു. അ​തിെൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഏ​ഴി​ന് തി​രു​വ​ന​ന്ത​പു​ര​ത്തെ ഹൊ​റൈ​സ​ൺ ഹോ​ട്ട​ലി​ലെ 503ാം ന​മ്പ​ർ റൂ​മി​ൽ വെ​ച്ച് പ​ത്തു​ല​ക്ഷം രൂ​പ കൈ​മാ​റി​യ​ത്.

ജാ​നു പ​ണം എ​ന്തി​നൊ​ക്കെ ചെ​ല​വാ​ക്കി എ​ന്ന​തി​നെ കു​റി​ച്ചു​ള്ള തെ​ളി​വു​ക​ൾ പൊ​ലീ​സി​ന് കൈ​മാ​റി​യി​ട്ടു​ണ്ട്. പ​ത്തു​ല​ക്ഷം രൂ​പ​യു​മാ​യി മാ​ർ​ച്ച്് എ​ട്ടി​ന് വൈ​കീ​ട്ട് വ​യ​നാ​ട്ടി​ലെ​ത്തി​യ ജാ​നു നാ​ല​ര ല​ക്ഷം രൂ​പ ശ​ശീ​ന്ദ്ര​െൻറ ഭാ​ര്യ ജോ​ലി​ചെ​യ്യു​ന്ന ക​ൽ​പ​റ്റ​യി​ലെ സ​ഹ​ക​ര​ണ ബാ​ങ്കിെൻറ ശാ​ഖ​യി​ൽ നേ​രി​ട്ടെ​ത്തി കൈ​മാ​റു​ക​യാ​യി​രു​ന്നു -ന​വാ​സ് ആ​രോ​പി​ക്കു​ന്നു. ബാ​ക്കി പ​ണം ജാ​നു നാ​ട്ടി​ലെ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ന​ൽ​കി. അ​തിെൻറ വി​ശ​ദാം​ശ​ങ്ങ​ളും പൊ​ലീ​സി​ന് കൈ​മാ​റി​യി​ട്ടു​ണ്ട്. ഇ​തി​നു പു​റ​മെ 25 ല​ക്ഷം രൂ​പ ബ​ത്തേ​രി​യി​ലെ ഹോം​സ്‌​റ്റേ​യി​ൽ വെ​ച്ചും പി​ന്നീ​ട് പ​ല ത​വ​ണ​ക​ളാ​യി 75 ല​ക്ഷം രൂ​പ​യും ജാ​നു​വി​ന് കൈ​മാ​റി​യി​ട്ടു​ണ്ടെ​ന്നും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും ന​വാ​സ് ആ​വ​ശ്യ​പ്പെ​ട്ടു. കോ​ഴ ആ​രോ​പ​ണ​ത്തി​ൽ സു​രേ​ന്ദ്ര​നെ​തി​രെ​യും ജാ​നു​വി​നെ​തി​രെ​യും പൊ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ck januCK Saseendranpk navas
News Summary - pk navas alleges ck janu gives black money to CK Saseendran
Next Story