You are here

ചരമം: പി.കെ.എം ഗ്രൂപ്പ് സ്ഥാപകൻ പി.കെ.മുഹമ്മദ്

01:05 AM
12/02/2019

മലപ്പുറം: ചെന്നൈയിലെ പ്രമുഖ നിർമാണ കമ്പനിയായ പി.കെ.എം ഗ്രൂപ്പ് സ്ഥാപകൻ പി.കെ.മുഹമ്മദ് (72) നിര്യാതനായി. മലപ്പുറം വാഴയൂർ അഴിഞ്ഞിലം സ്വദേശിയാണ്. വർഷങ്ങളായി കുടുംബസമേതം ചെന്നൈയിലാണ്  താമസം. ഖബറടക്കം ചൊവ്വാഴ്ച ചെന്നൈയിൽ.

Loading...
COMMENTS