Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലഘുലേഖ കള്ളമെന്ന്​...

ലഘുലേഖ കള്ളമെന്ന്​ പി.കെ കുഞ്ഞാലിക്കുട്ടി

text_fields
bookmark_border
ലഘുലേഖ കള്ളമെന്ന്​ പി.കെ കുഞ്ഞാലിക്കുട്ടി
cancel

മലപ്പുറം: കെ.എം ഷാജിയുടെ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിന്​ ഉപയോഗിച്ചതായി പറയുന്ന ലഘുലേഖ കള്ളമാണെന്ന്​ പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ലഘുലേഖ ഇറക്കിയത്​ മുസ്​ലിം ലീഗ്​ പ്രവർത്തകരല്ല. ഇക്കാര്യങ്ങൾ കോടതിയെ ബോധ്യപ്പെടുത്തുന്നതിൽ വീഴ്​ചയുണ്ടായിട്ടുണ്ട്​. നിയമപോരാട്ടവുമായി മുന്നോട്ട്​ പോകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

വർഗീയ ധ്രുവീകരണത്തിന് ശ്രമിച്ചെന്ന കേസിൽ അഴീക്കോട് എം.എൽ.എയും മുസ് ലിം യൂത്ത് ലീഗ് നേതാവുമായ കെ.എം. ഷാജിയെ ഹൈകോടതി അയോഗ്യനാക്കിയിരുന്നു. എൽ.ഡി.എഫ് സ്ഥാനാർഥി എം.വി നികേഷ് കുമാർ നൽകിയ തെരഞ്ഞെടുപ്പ് ചട്ടലംഘന കേസിലാണ് കെ.എം. ഷാജിയെ ആറു വർഷത്തേക്ക് ഹൈകോടതി അയോഗ്യനാക്കിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsP.K KunnalikuttyMuslim leafueKM Shaji
News Summary - P.K Kunnalikutty on K.M Shaji case-Kerala news
Next Story