Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമലപ്പുറം വിരുദ്ധത:...

മലപ്പുറം വിരുദ്ധത: വര്‍ഗീയത മാത്രം ലക്ഷ്യം -കുഞ്ഞാലിക്കുട്ടി

text_fields
bookmark_border
മലപ്പുറം വിരുദ്ധത: വര്‍ഗീയത മാത്രം ലക്ഷ്യം -കുഞ്ഞാലിക്കുട്ടി
cancel

മലപ്പുറം: ആനയെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട വിഷയത്തില്‍ മലപ്പുറം ജില്ലക്കെതിരെ നടക്കുന്ന പ്രചാരണങ്ങള്‍ വ്യാജമാണെന്നും ഇത് വര്‍ഗീയത മാത്രം ലക്ഷ്യംവെച്ചാണെന്നും പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. ആനയുടെ കൊലപാതകം അപലപനീയമായ സംഭവമാണ്. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. എന്നാല്‍, ഇതി​​െൻറ പേരില്‍ കേന്ദ്രമന്ത്രിമാര്‍ അറിവില്ലായ്മ വിളമ്പുകയാണ്.

മലപ്പുറം ജില്ലയിലാണെന്ന തരത്തിലുള്ള പ്രചാരണം കേന്ദ്രമന്ത്രി പ്രകാശ് ജാവ്​ദേക്കര്‍, േമനക ഗാന്ധി തുടങ്ങിയവര്‍ ഉള്‍പ്പെടെ നടത്തുന്നത് അപലപനീയമാണെന്ന് കുഞ്ഞാലിക്കുട്ടി ഫേസ്ബുക്ക് വിഡിയോയില്‍ പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsManeka GandhiKunjalikkuttyMalappuram News
News Summary - PK Kunjalikkutty reacts in hate campaign against Malappuram
Next Story