Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമലപ്പുറം ജില്ല ലീഗ്...

മലപ്പുറം ജില്ല ലീഗ് തൂത്തുവാരും; വേങ്ങരയിൽ റെക്കോഡ് ഭൂരിപക്ഷമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

text_fields
bookmark_border
മലപ്പുറം ജില്ല ലീഗ് തൂത്തുവാരും; വേങ്ങരയിൽ റെക്കോഡ് ഭൂരിപക്ഷമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി
cancel

മലപ്പുറം: സർവേകളിൽ ജനങ്ങൾക്ക് വിശ്വാസമില്ലെന്ന് മുസ് ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. സർവേ ഫലം തെരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷം മണ്ഡലങ്ങൾ സന്ദർശിച്ചാൽ മനസിലാകും അടുത്ത സർക്കാർ യു.ഡി.എഫിന്‍റേതാണ്. യു.ഡി.എഫ് അധികാരത്തിലേറുമെന്ന് വരും ദിവസങ്ങളിൽ മാധ്യമങ്ങൾ പറയുന്നത് കാണാമെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.

വേങ്ങരയിൽ റെക്കോഡ് ഭൂരിപക്ഷത്തിൽ വിജയിക്കും. മടങ്ങിവരവിൽ ജനങ്ങൾ ആഹ്ലാദഭരിതരാണ്. മലപ്പുറം ജില്ല മുസ് ലിം ലീഗ് തൂത്തുവാരും. മണ്ഡലത്തിലെ ഒന്നാംഘട്ട വികസനം പൂർത്തിയായി. രണ്ടാംഘട്ട വികസനത്തിനായി ജനങ്ങൾ കാത്തിരിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PK KunhalikuttyVengaraassembly election 2021
News Summary - PK Kunhalikutty said that he will win with a record majority in Vengara
Next Story