Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോ​ൺഗ്രസിലെ...

കോ​ൺഗ്രസിലെ പ്രശ്​നങ്ങളിൽ അങ്കലാപ്പില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

text_fields
bookmark_border
PK Kunhalikutty
cancel

മലപ്പുറം: കോൺഗ്രസിലെ പ്രശ്​നങ്ങൾ തീർക്കാൻ അവർക്ക്​ ശക്​തമായ നേതൃത്വമുണ്ടെന്നും അതിൽ അങ്കലാപ്പില്ലെന്നും പി.കെ. കുഞ്ഞാലിക്കുട്ടി. യു.ഡി.എഫ്​ ഒറ്റക്കെട്ടായി, ശക്​തമായി മുന്നോട്ടു പോകും. കാര്യങ്ങൾ കൂട്ടായി ചർച്ച ചെയ്യും. ഈ മാസം ആറിന്​ യു.ഡി.എഫ്​ യോഗം നടക്കുന്നുണ്ട്​. എല്ലാവരും അവിടെയുണ്ടാകും. ജനാധിപത്യ പാർട്ടിയാകു​മ്പോൾ ചർച്ചകളൊക്കെ ഉണ്ടാവുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PK KunhalikuttyCongress
News Summary - PK Kunhalikutty Reacts to Congress Internal Issues
Next Story