Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൊലീസിനെ കയറൂരി വിട്ടോയെന്ന് വ്യക്തമാക്കണം; ജനകീയ സമരങ്ങൾക്കെതിരെ ഇത്തരം നടപടി പതിവില്ല -പി.കെ. കുഞ്ഞാലിക്കുട്ടി

text_fields
bookmark_border
PK Kunhalikutty
cancel

മലപ്പുറം: കേരളത്തിൽ പൊലീസിനെ കയറൂരി വിട്ടിരിക്കുകയാണോയെന്ന് ഭരിക്കുന്നവർ വ്യക്തമാക്കണമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി. രാഹുൽ മാങ്കൂട്ടത്തിലിനെ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അറസ്റ്റ് ചെയ്‌തത്‌ എന്തിനാണെന്ന് മനസ്സിലാകുന്നില്ല. ഇത് പ്രതിഷേധാർഹവും അപലപനീയവുമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ജനകീയ സമരങ്ങൾക്കെതിരെ ഇത്തരം നടപടികളുണ്ടാകുന്ന പതിവില്ല. കേന്ദ്ര സർക്കാർ ജനാധിപത്യ വിരുദ്ധമായി പെരുമാറുന്നെന്നാണ് ഇൻഡ്യ മുന്നണിയിലെ കക്ഷികൾ പ്രധാനമായി ആരോപിക്കുന്നതെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - P.K. Kunhalikutty react to Rahul Mankoottathil Arrest
Next Story